0%

Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]

Author : Kambikathakal Read All Parts 757

പുള്ളി ചെയ്തോളാം. എന്ന് പറഞ്ഞു

പിന്നെ ഈ മാസം ഒന്നും നടക്കില്ലാട്ടോ. ഇപ്പൊ തന്നെ കുറെ കേസ് വന്നിട്ടുണ്ട് ഓഫീസിൽ.

ഞാൻ : കുഴപ്പമില്ല. എന്നാലും ഒന്ന് നോക്ക് നടക്കുവോന്ന്.

ഞാൻ ശ്രെമിക്കാം എന്തെങ്കിലും ഉണ്ടെകിൽ ഇവനെ കൊണ്ട് വിളിപ്പിക്കാം

ഞാൻ അവന്റെ വീട്ടീന്ന് ഫുഡും കഴിച്ചു ഇറങ്ങി വീട്ടിൽ വന്ന്.

എല്ലാ ദിവസവും രാത്രി 12 മണി ആകുമ്പോൾ ആണ് അവൾ വിളിക്കുന്നത് അത്‌ തന്നെ ആരും കാണാതെ ഒക്കെ പുറത്ത് ഇറങ്ങിട്ടൊക്കെ ആണ് വിളിക്കണത്.
12 മണി വരെ ഒരു കാത്തിരിപ്പ് ആണ് വിളിച്ചാൽ തന്നെ അധികം ഒന്നും സംസാരിക്കില്ല. പെട്ടന്ന് തന്നെ പോകും.

എന്നാലും അവൾ വിളിക്കുന്നത് ആശ്വാസം ആയിരുന്നു എനിക്ക്

അങ്ങനെ ഒന്നര മാസം കടന്നു പോയി വലിയ ഇപ്പോഴും വീട്ടിൽ തന്നെ.

അങ്ങനെ ആ ദിവസം കിട്ടി ആഗസ്റ് 28 രജിസ്റ്റർ ചെയ്യാനുള്ള ദിവസം. കിരൺ ആണ് എന്നേ വിളിച് പറഞ്ഞത്. അത്‌ കേട്ടപ്പോൾ തന്നെ സന്തോഷം ആയ. അപ്പൊ തന്നെ അവൾക്ക് മെസ്സേജ് ഇട്ടു..

അന്ന് രാത്രി അവളുടെ ഫോൺ കാൾ നെ ആയി കാത്തിരുന്നു. 12 മണി കഴിഞ്ഞിട്ടും അവൾ വിളിക്കുന്നില്ല.

ഞാൻ അങ്ങോട്ട് വിളിച്ചു ആദ്യം കട്ട്‌ ചെയ്തെങ്കിലും 5 മിനിറ്റ് കഴിഞ്ഞു ഇങ്ങോട് വിളിച്ചു.

ഞാൻ : ഹലോ എന്താ വിളിക്കാഞ്ഞേ

പാറു :അത്‌ എനിക്ക് പാടില്ല എന്തോ പേടി ആകുന്നു

ന്ത്‌ പറ്റി

ഇന്ന് 4 വെട്ടം ശർദ്ദിച്ചു ഭയങ്കര ഷീണം

ഞാൻ ഒന്നും ഞെട്ടി

എന്നിട്ട്

ആരും അറിഞ്ഞട്ടില്ല ബാത്‌റൂമിൽ ആണ്

💬 Comments

View all comments