Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]
കുറച്ചു മാറി നിന്ന്.... ഒരു മണിക്കൂർ കഴിഞ്ഞു അച്ഛൻ വന്നു അവർ പോയി. ഞാൻ തിരിച്ചു വർക്ക് ഷോപ്പിൽ നിന്നും വണ്ടിയും വാങ്ങി വീട്ടിൽ വന്നു..
സത്യം പറഞ്ഞാൽ വീട്ടിലോട്ട് കേറാൻ പോലും തോന്നില്ല. പിന്നെ കേരാതിരിക്കാൻ പറ്റില്ലല്ലോ. വാതിൽ തുറന്നു ഉള്ളിൽ കയറി. അതിൽ മുഴുവൻ അവളുടെ മണം.. വിഷമത്തോടെ ഞാൻ മനസ്സിലാക്കി അത് പിന്നെയും ഒരു വീട് അല്ലാതെ ആയി മാറി ഇരിക്കുന്നു.....
അധിക നേരം അതിന്റെ അകത്തു ഒറ്റക് ഇരിക്കാൻ തോന്നില്ല. എങ്ങനേലും അവളെ തിരിച്ചു കൊണ്ടുവരണം...
ഞാൻ കൂട്ടുകാരന്റെ വീട്ടിലോട്ട് പോയി അവന്റെ അച്ഛന്റെ കാല് പിടിച്ചാൽ ചിലപ്പോൾ പെട്ടന്ന് രജിസ്റ്റർ ചെയ്യാൻ പറ്റും. ഞാൻ ഞങ്ങളുടെ ആധാർ ഉം ഫോട്ടോയും ആയിട്ട് അവന്റെ വീട്ടിലോട്ട് ഇറങ്ങി.....
45 മിനുട്ട് എടുത് അവന്റെ വീട്ടിൽ എത്തി.
അവന്റെ അച്ഛൻ അവിടെ ഇല്ലായിരുന്നു പുള്ളി ജോലിക്ക് പോയിട്ട് വന്നട്ടില്. അല്ലേലും ആവശ്യമുള്ളപ്പോ ഒരു മൈരനും ഉണ്ടാകൂല്ല
അവൻ അവന്റെ അമ്മേനോട് പറഞ്ഞിരുന്നു. പിന്നെ അതായി അവിടെത്തെ ചർച്ച. ചിലപ്പോ അവരെ പറഞ്ഞു വിശ്വസിപ്പിച്ചാൽ കാര്യം നടക്കും
അമ്മ : ഇതാണോ കല്യാണ ചെക്കൻ അവനോട് ചോദിച്ചു
ആ മൈരൻ എന്നേ നോക്കി പറഞ്ഞു അത് തന്നെ.
അമ്മ : മോനെ നീ ആലോചിച്ചിട്ട് ആണല്ലോ ഇത്
ഞാൻ : അതെ അമ്മേ വേറെ വഴി ഇല്ല
പിന്നെ ഞാൻ അവർ കാര്യങ്ങൾ ഒക്കെ പറഞ്ഞു ബോധ്യപ്പെടുത്തി.
കുറച്ചു കഴിഞ്ഞ് അവന്റ അച്ഛൻ വന്ന് സംസാരിച്ചു. ഞാൻ പ്രൂഫ് ഒക്കെ കൊടുത്തു ബാക്കി എല്ലാം
💬 Comments
View all comments