0%

Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]

Author : Kambikathakal Read All Parts 754

അവൾ എന്റെ മടിയിൽ ഇരുന്നു. ഞാൻ അവൾക് വാരി കൊടുത്.....

അന്ന് അവൾ മുഴുവനും കഴിച്ചു. കൂട്ടത്തിൽ എന്റെ വയറും നിറഞ്ഞു....

അവളെയും കെട്ടിപിടിച്ചു കിടന്നുറങ്ങി.. രാവിലെ ഞാൻ കണ്ണ് തുറന്നപ്പോൾ എന്റെ മുകളിൽ കിടപ്പുണ്ട്. അവളുടെ ആ കിടപ്പ് കണ്ടപ്പോൾ. അവൾ പോകല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു..

വൈകി എഴുന്നേറ്റത് കൊണ്ടും. ഞാൻ അവളെ വിളിച്ചുണർത്തി.
പാറു എഴുന്നേക്ക് പോണുണ്ടോ നീ

അവൾ എഴുനേറ്റ്. ഞാനും എഴുന്നേറ്റ് ഇരുന്നു. അവളെ അവളെ നോക്കാനോ വേറെ ഒന്നും മിണ്ടാനോ ഒന്നും സാധിച്ചില്ല.
അവൾ എന്നേ കെട്ടിപിടിച്ചു പിന്നെയും കിടന്ന്..

ഞാൻ : എഴുന്നേൽക്കും ബാഗ് ഒക്കെ പാക്ക് ചെയ്യാനുള്ളതല്ലേ.

അവൾ കുളിച്ചു റെഡി ആയി. ഫുഡ്‌ ഒക്കെ പുറത്തു നിന്നും കഴിക്കാം എന്ന് വെച്ച്.

ഉച്ചക്ക് ബാഗ് ഒക്കെ പാക്ക് ചെയ്ത് ഇറങ്ങാൻ നേരം അവൾ എന്നേ കെട്ടിപിടിച്ചു കരയാൻ തുടങ്ങി .

എന്റെ കണ്ണും നിറയാൻ തുടങ്ങി..
ഞാൻ : നീ പോകണ്ട എവിടെ നില്ക്

ഇത് കേട്ടതും അവൾ കണ്ണ് തുടച് ഇല്ല കുഴപ്പമില്ല ഞാൻ പോയിട്ട് വരാം

എന്ന്

അറിയില്ല ഇത്രെയും പെട്ടന്ന് തന്നെ വരാം.
പയ്യെ താഴെ ഇറങ്ങി

അപ്പൊ അടുത്ത പണി കിട്ടി.
ബൈക്ന്റെ ബാറ്ററി ഇറങ്ങി പോയി.. അത് തള്ളി വർക്ക്‌ ഷോപ്പിൽ എത്തിച്ചു പിന്നെ എന്നിട്ട് അവ്ടെന്നു. ഓട്ടോ പിടിച്ചു.,.. റെയിൽവേ സ്റ്റേഷനിൽ എത്തി.....

അവൾ അച്ഛനോട് വിളിച്ചു പറഞ്ഞു റെയിൽവേ സ്റ്റേഷന്റെ മുമ്പിൽ വരാൻ. ഞാൻ അവളെ സ്റ്റേഷന്റെ മുമ്പിൽ നിർത്തി. ഹെൽമെറ്റും ജാക്കറ്റും ഇട്ട്

💬 Comments

View all comments