0%

Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]

Author : Kambikathakal Read All Parts 760

നിങ്ങളുടെ മകൾ എവിടെ ആണ് ഇപ്പൊ

ഹോസ്പിറ്റലിൽ ആണ്

നിങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിക് എന്നിട്ട് ഈ നമ്പറിൽ വിളിക്കണം.

സർ : നിനക്ക് ജോലിം കൂലിം വല്ലതും ഉണ്ടാടാ

അങ്ങനെ പറയത്തക്ക ജോലി ഒന്നും ഇല്ല. പിന്നെ കുറച്ചു ട്രെഡിങ് ഒക്കെ ഉണ്ട്

സർ : ടെൻഷൻ അടിക്കേണ്ട. അവർ സ്റ്റേഷനിൽ എത്തിട്ട് വിളിക്കട്ടെ എന്നിട്ട് നോക്കാം..

കുറച്ചു കഴിഞ്ഞു .. ആ സ്റ്റേഷനിൽ നിന്നും വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവൾ പ്രെഗ്നന്റ് ആണെന്ന് കൺഫേം ആക്കി. എന്നിട്ട് ആ സർ എന്നോട് പറഞ്ഞു ഒരു കംപ്ലയിന്റ് എഴുതി കൊടുക്ക് പുറത്ത് ചെന്ന്.

ഞാൻ : സർ എന്തും പറഞ്ഞ കൊടുക്കണ്ടേ

സർ : ഇനി അതും ഞാൻ പറഞ്ഞു തന്നോ
. നിന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രെമിക്കുന്നു എന്ന് പറഞ്ഞു കൊടുക്ക്...
പിന്നെ നീ അവളെ സ്വീകരിക്കും എങ്കിൽ മാത്രം കൊടുക്ക് ഇല്ലെങ്കിൽ കൊടുക്കണ്ട

ഞാൻ : ഇല്ല സർ ഞൻ സ്വീകരിക്കും.

സർ : എന്നാ പരാതി എഴുതി കൊടുക്ക്..

ഞാൻ പുറത്ത് പോയി പരാതി എഴുതി കൊടുത്തു..
ആ സർ വന്ന് എന്റെ വീട്ടിലെ നമ്പർ വാങ്ങി വിളിച്ചു കാര്യം പറഞ്ഞു.

നാളെ ഇവിടെ എത്തണം എന്ന് പറഞ്ഞു.

കേസ് രജിസ്റ്റർ ചെയ്തു എന്നിട്ട് ആ സ്റ്റേഷനിൽ വിളിച് അവളെ ഇവിടെ എത്തിക്കണം. എവിടെ പരാതി കിട്ടിട്ടുണ്ട് ഹാജരാക്കണം എന്ന് പറഞ്ഞു.

ഞാൻ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം ആയിരുന്നു ആ സ്റ്റേഷനിൽ കേറിയത്.

പിറ്റേന്ന്

💬 Comments

View all comments