0%

Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]

Author : Kambikathakal Read All Parts 761

വൈകിട്ട് 3 മണി യോടെ എന്റെ അച്ഛനും അമ്മയും അനിയനും എത്തി.

നേരെ എന്റെ അടുത്തേക്ക് ആണ് വന്നത്...

അച്ഛൻ : എന്നാലും ഞങ്ങളോട് ഇത് വേണായിരുന്നോ. ഞങ്ങളെ കൂടെ കൊന്നേ നീ അടങ്ങു അല്ലെ

ഞാൻ ഒന്നും മിണ്ടിയില്ല. അല്ലേലും എന്ത് മിണ്ടാൻ. ആണ്.

അച്ഛൻ : അവളെ ഉപേക്ഷിച്ചാൽ നിനക്ക് ആ വീട്ടിലോട്ട് വരാം ഇല്ലേ. ഇനി അങ്ങൊട് വന്നൊന്നില്ല. അച്ഛനും അമ്മയും ഒരുമിച്ചായിരുന്നു അത്‌ പറഞ്ഞത്..

ഞാൻ : ഇല്ല എനിക്ക് അവളെ ഉപേക്ഷിക്കാൻ പറ്റില്ല....

അച്ഛൻ : അപ്പൊ ഇനി അവിടെ നിനക്ക് ആരും ഇല്ല. ഞാൻ ഉണ്ടാക്കിയതിൽ നിനക്ക് ഒന്നും ഇല്ല ഇനി വരരുത്

ഞാൻ : അല്ലേലും എനിക്ക് എന്നാ അവിടെ ആരേലും ഉണ്ടായിരുന്നത്. നിങ്ങൾ പോലും മറ്റുള്ളവരുടെ വാക്ക് കേട്ട് അല്ലാതെ എന്നേ മനസ്സിലാക്കിയിട്ടുണ്ടോ.. എനിക്ക് നിങ്ങടെ ഒന്നും വേണ്ട ഞാൻ അങ്ങൊട് വരുന്നുമില്ല ഇല്ല..

അവർ ഒന്നും മിണ്ടിയില്ല അവർ നേരെ സ്റ്റേഷന്റെ ഉള്ളിലേക്കു പോയി

രാവിലെ തന്നെ ഞാൻ എന്റെ കുറച്ചു കൂട്ടുകാരെ വിളിച്ചു. ഇപ്പൊ മൊത്തം ഞങ്ങൾ 5 പേരുണ്ട്. ഇവിടെ അവന്മാർ ഒന്നും മനസ്സിലാകാതെ നിൽക്കുന്നു. ഞാൻ പയ്യെ അവർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.

..

തൊട്ടു പുറകെ പോലീസ് വണ്ടിയിൽ അവളും വന്നിറങ്ങി... പുറകെ വേറൊരു വണ്ടിയിൽ അവളുടെ വീട്ടുകാരും...

അവൾ എന്നേ നോക്കി. ആ കണ്ണ് നിറയുന്നുണ്ടായിരുന്നു പോലീസ്‌കാർ അവളെ സ്റ്റേഷൻ ഉള്ളിലോട്ടു കൊണ്ടുപോയി മുടി പോലും കെട്ടാതെ. ഒരു ചുരിദാറും ഇട്ടാണ് അവൾ വന്നത്. മുഖം ഒക്കെ

💬 Comments

View all comments