0%

Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]

Author : Kambikathakal Read All Parts 763

പോകേണ്ടത്.. അവളോട് ചോദിച്ചു.....

അല്ല

അപ്പൊത്തന്നെ അവളുടെ അച്ഛൻ എഴുനേറ്റ്.... ഇനി ഞങ്ങളെ അന്വേഷിച് വന്നേക്കരുത്. അവളോട് പറഞ്ഞു അവൾ കരയാൻ തുടങ്ങി.

സാറേ ഞങ്ങൾ പോണു. അവർ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ ഇനി എനിക്ക് ഇങ്ങനെ ഒരു മകൾ ഇല്ല...
അവളുടെ വീട്ടുകാർ എല്ലാരും തന്നെ ഇറങ്ങി പോയി ഇതിൽ അവളുടെ അമ്മ മാത്രമേ അവളെ തിരിഞ്ഞുനോക്കിയുള്ളു.

പുറകെ തന്നെ ഒരേ ഡയലോഗ് ഉം ആയി എന്റെ വീട്ടുകാരും ഇറങ്ങി.....

കുറെ നേരം ഞങ്ങൾ അവിടെ ഇരുന്നു. അപ്പോഴേക്ക് അവൾക്കു പിന്നെ വയ്യാതെ ആയി...
പോലീസ്കാർ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവളെ അവിടെ അഡ്മിറ്റ്‌ ചെയ്തു...

ഹോസ്പിറ്റലിൽ ഞാനും കൂട്ടുകാരും. കുറച്ചു കഴിഞ്ഞു. സർക്കിൾ എന്റെ ഫോണിൽ വിളിച്ചു..

കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് കോർട്ടിൽ ഹാജരാക്കണ്ടി വരും അതിനു മുൻപ് രജിസ്റ്റർ ചെയ്താൽ മതി..

എന്തെകിലും പ്രശ്നം ഉണ്ടാകുകയാണേൽ ഈ നമ്പറിൽ വിളിച്ചാൽ മതി

ഞാൻ : ഓക്കേ സർ താങ്ക്സ്..

രണ്ടു ദിവസം അവൾ നല്ല ഉറക്കം ആയിരുന്നു നല്ല ക്ഷീണം ഉണ്ടായിരുന്നു അവൾക്ക്ക്.... അതികം സംസാരിക്കേണ്ട എന്ന് ഡോക്ടർ പറഞ്ഞിരുന്നു....

എനിക്ക് ചെറിയ ഒരു പേടി ഉണ്ടായിരുന്നു അവളുടെ വീട്ടുകാർ ഇനിയും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്ന്.. പക്ഷെ ഒന്നും ഇല്ലായിരുന്നു അവർ അവളെ ഉപേക്ഷിച്ചിരുന്നു..ഒരു പക്ഷെ എന്റെ സ്ഥാനത് വേറെ ആരെങ്കിലും ആയിരുന്നേൽ അവൾക്ക് ഈ അവസ്ഥാ വരില്ലായിരുന്നു..

അതിനിടക്ക് നാട്ടിലുള്ള മൈരന്മാർ എല്ലാരും തുരു തുര വിളിക്കുന്നുണ്ട് കാര്യം നാട്ടിൽ പടർന്നു എന്ന് എനിക്ക് മനസ്സിലായി. ഞൻ കാൾ

💬 Comments

View all comments