0%

Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]

Author : Kambikathakal Read All Parts 764

അറ്റന്റ് ചെയ്തില്ല..

പിറ്റേ ദിവസം രാവിലെ ഡോക്ടർ വന്നു. കുഴപ്പം ഒന്നും ഇല്ല റസ്റ്റ്‌ എടുക്കണം. പണി ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞു ഡിസ്ചാർജ് ചെയ്തു... ടാക്സി വിളിച് അതിൽ ഞങ്ങൾ വീട്ടിലെത്തി.........

ഞാൻ താഴെ ഹൌസ് ഓണറുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. ഇല്ലേൽ ഇനി അടുത്തത് അതാകും പ്രശ്നം..
അവർ ഒന്നും പറഞ്ഞില്ല..

തിരിച്ചു ഞാൻ ഹാൾ ഇൽ വന്നപ്പോൾ അവളെ കണ്ടില്ല. മുറിയിൽ കട്ടിലിൽ ഉണ്ടായിരുന്നു.

പതിവ് കാര്യം തന്നെ കരച്ചിൽ ആയിരുന്നു..

ഞാൻ : ഇനി എന്തിനാ കരയുന്നെ. റസ്റ്റ്‌ എടുക്കാൻ അല്ലെ ഡോക്ടർ പറഞ്ഞത്.

എല്ലാരേയും വെറുപ്പിച്ചു അല്ലെ

അപ്പൊ നിന്നെ അവർ ഉപദ്രവിച്ചതോ.. ഞാൻ അവളെ കെട്ടിപിടിച്ചു.

വാ കുറച്ചു നേരം കിടന്ന് ഉറങ്ങ്. ഒരുപാട് കാര്യം ഉള്ളതാ ഇനി പണ്ടത്തെ പോലെ അല്ല. അവളെ ഞാൻ എന്നോട് ചേർത്ത് കിടത്തി. പുതപ്പ് എടുത്തു പുതപ്പിച്ചു
.

ഞാൻ : എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ

ഇല്ല നല്ല ക്ഷീണം തോന്നുണ്ട്

അത്‌ മാറിക്കോളും അത്‌ ഈ സമയത്തു ഉണ്ടാകും

പാറു : ഇനി നമ്മളെ ഒരിക്കലും അവർ സ്വീകരിക്കില്ലല്ലേ

ഇല്ലന്ന് തന്നെ നീ വിശ്വസിച്ചോ അതാ നല്ലത്

എന്താ വീട്ടിൽ പോകാൻ തോന്നുന്നുണ്ടോ

അതല്ല പെട്ടന്ന് ഒറ്റപെട്ട പോലെ

അപ്പൊ ഞാൻ ഇല്ലേ. നീ എന്തിനാ ടെൻഷൻ അടിക്കുന്നെ നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട..

ഞാൻ അവളെ ചേർത്ത് പിടിച്ചു മുഖത്തു മുഴുവനും ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു.

നീ പോയവരുടെ കാര്യം ഓർത്ത് വിഷമിക്കാതെ. വരാൻ പോകുന്ന

💬 Comments

View all comments