0%

Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]

Author : Kambikathakal Read All Parts 709

കീഴ് ചുണ്ടിൽ പിടിച്ചു കൊണ്ട് പറഞ്ഞു

നീ കരയൊന്നും വേണ്ട 3 ആഴ്ച കഴിഞ്ഞ് ഞാൻ തിരിച്ചു വരും.. ഒരു കള്ള ചിരിയോടെ ഞാൻ പറഞ്ഞു

പാറു : എപ്പോഴും ഈ ഒരു വിചാരം മാത്രോള്ളൂ

ഞാൻ : എന്നാ നീ അവിടെ ഇരിക്ക് നിന്ന പൂവിട്ടു പൂജിക്കാം

പാറു: വെറുതെല്ല കാല് വേദനന്നും പറഞ്ഞിരിക്കണ. ഇതും പറഞ്ഞു എന്റെ വയറ്റിൽ ഒരു പിച്ചും തന്നിട്ട് അവൾ അടുക്കളയിലോട്ട് പോയി..

ഞാൻ വിളിച്ചിട്ട് നിന്നും ഇല്ല തിരിഞ്ഞും നോക്കില്ല

ഞാൻ : പാറു ഇങ്ങോട് വന്നേ

പാറു നോക്കിയതല്ലാതെ മറുപടി ഒന്നും തന്നില്ല

നീ ഇങ്ങോട് വരുന്നോ ഞാൻ അങ്ങൊട് വന്നോ

ഇത് കേട്ടപ്പോ അവൾ വന്നു

ഞാൻ : നിന്നെ അല്ല നിന്റെ അപ്പനെ വരെ വരുത്താൻ എനിക്ക് അറിയാ

പാറു : ദേ എന്റെ വായിൽ ഇരിക്കണത് ഒന്നും കേൾക്കണ്ട. മനുഷ്യൻ എവിടെ ടെൻഷൻ അടിച്ചു ചാവാറായി.

ഞാൻ : നീ ഇവിടെ ഇരുന്നേ

പാറു : കാര്യം പറ ഇവിടെ ഇരുന്ന കഴിക്കാൻ ഒന്നും ഇണ്ടാകൂല്ല 1 മണി ആയി. വല്ല ബോധം ഉണ്ടോ

ഞാൻ : എന്നേ ഒന്ന് ആ മുറിയിലേക്ക് ആകുമോ. നിനക്ക് പറ്റുമെങ്കിൽ മതി ഇല്ലേ ഞാൻ പൊക്കോളാം.
ഇത് കൂടെ കേട്ടപ്പോ അവളുടെ മുഖം ഒന്നും കൂടെ ചുവന്നു.

ആദ്യമായി ആണ് അവളുടെ മുഖം ഇങ്ങനെ ഞാൻ കാണുന്നത്. ദേഷ്യം പിടിച്ചിരിക്കുമ്പോൾ. പ്രേത്യേക ഭംഗി.....
പോലെ തോന്നി.

അവൾ എന്നേ പിടിച്ചു എഴുന്നേൽപ്പിച്ചു. ഞാൻ അവളുടെ തോളിൽ

💬 Comments

View all comments