0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 30364

എന്റെ സ്വരത്തിലെ സ്നേഹം ഒളിയ്ക്കാൻ എനിക്കായില്ല.

“മ്മ്..” അവളുടെ സ്വരം വിറച്ചിരുന്നോ?

“വേഗം വരണേ...” എന്റെ മന്ത്രണത്തിൽ ധൃതി ഒളിപ്പിയ്ക്കാൻ സാധിച്ചില്ല.

“മ്മ്...”

ഞാൻ ആ ചുണ്ടുകളിൽ ഒരുമ്മ കൊടുക്കാനായി മുഖം താഴ്ത്തി.

വാതില്ക്കൽ ഒരു നിഴൽ അനങ്ങി.

ഏട്ടത്തി!

എന്നെ വിടാതെ തല തിരിച്ച് അമ്മു വാതിൽക്കലേയ്ക്കു നോക്കി.

“അമ്മ കിടന്നു. അമ്മൂ, നീ പറഞ്ഞതെല്ലാം നിന്റെ മുറിയിലും കാർത്തിയുടെ മുറിയിലും വെച്ചിട്ടുണ്ട്.” ഏട്ടത്തി സ്വരം താഴ്ത്തി പറഞ്ഞു.

എനിയ്ക്കൊന്നും മനസ്സിലായില്ല. ഇവിടെ എന്തൊക്കെയാണ്‌ നടക്കുന്നത്?

“എന്തൊക്കെ?” ഞാൻ അമ്മുവിനോട് ചോദിച്ചു.

“അതേയ്... മോനേ കാർത്തീ... നീ നിന്റെ മുറിയിലേയ്ക്കും, ഞാൻ എന്റെ മുറിയിലേയ്ക്കും പോകുന്നു. അവിടെയെത്തുമ്പോൾ നിനക്ക് മനസ്സിലാകും, എന്തൊക്കെയെന്നും, എന്താ ചെയ്യേണ്ടതെന്നും. ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ എത്തും. അപ്പോഴേയ്ക്കും അമ്മ നല്ല ഉറക്കം പിടിച്ചിട്ടുണ്ടാവും. ഓക്കേഡാ. വേഗം ചെല്ല്. “ അമ്മു അതു പറഞ്ഞിട്ട് എന്നെ വിട്ട്, സ്പീഡിൽ ഒറ്റപ്പോക്ക്‌!

‘ഞങ്ങൾ?’

എന്റെ നിൽപ്പുകണ്ട ഏട്ടത്തി അമർത്തിച്ചിരിച്ചു. എന്നിട്ട് തിരിഞ്ഞ് അമ്മുവിന്റെ പുറകേ നടന്നു.

എനിയ്ക്ക് ഒരു ഇടി കൊടുക്കാനാണ്‌ തോന്നിയത്. ഇപ്പോൾ ഇവർ രണ്ടും ഒന്നായി! ഞാൻ കഥയറിയാതെ ആട്ടം കാണുന്നു!

സ്റ്റെപ്പുകൾ കയറി ഞാൻ എന്റെ മുറിയിലെത്തി.

വാതിൽ തുറന്ന് അകത്തുകയറിയ ഞാൻ ഞെട്ടിപ്പോയി.

മുറിയാകെ മാറിയിരിയ്ക്കുന്നു.

അല്ല, മാറ്റിയിരിയ്ക്കുന്നു.

എന്റെ കട്ടിലിൽ പുതിയ വിരിയും, തലയണകൾക്ക് പുതിയ കവറുകളും.

വൃത്തിയായി കിടക്ക വിരിച്ചിരിയ്ക്കുന്നു.

പുതിയ ഒരു മുണ്ടും ഷർട്ടും കിടക്കയിൽ തേച്ചു മടക്കി വച്ചിട്ടുണ്ട്.

കിടക്കയിൽ അങ്ങിങ്ങായി കുറച്ച് മുല്ലപ്പൂക്കൾ.

ഒരു ചെറിയ പൂക്കൂനയുടെ താഴെ ഒരു എഴുത്ത്.

“മോനേ കാർത്തിക്കുട്ടാ,

കുളിച്ച്, എല്ലാം ധരിച്ച് താഴേയ്ക്ക് വാ. നിന്റെ വധു റെഡിയാണ്‌. അവളുടെ പൂങ്കാവനവും പൂത്തു നിൽക്കുന്നു. വേഗം വന്നാൽ നിനക്കു കൊള്ളാം. ഇനി സാഹിത്യം ഒഴുകും മോനേ...

നിനക്കായിപിറന്നവൾ!

അമല കാർത്തിക് ആകാൻ കാത്തിരിയ്ക്കുന്ന

നിന്റെ അമ്മു.”

കുറെ നേരം ആ അക്ഷരങ്ങൾ നോക്കിനിന്നുപോയി.

ഒന്നുകൂടെ വായിച്ചു.

അമ്മുവിന്റെ വിക്രിയ തന്നെ.

പക്ഷേ ഏട്ടത്തി എങ്ങനെ സമ്മതിച്ചു? പതിയെ ചോദിച്ചറിയാം.

അമ്മുവിന്റെ ‘കല്പന’ പോലെ കുളിച്ച്, ഉടുത്തൊരുങ്ങി

💬 Comments

View all comments