0%

Chapter Title : ?എന്നിൽ നിന്ന് അവളിലേക്ക്…..നിന്നിലൂടെ? [കിരൺ ബഗീര]

Author : Kambikathakal Read All Parts 426
പോയി..ഒരു നിമിഷം കൊണ്ട് അതൊരു കിടപ്പു മുറി ആണെന്നും, കുറച്ചു നേരത്തേ അയാളുടെ മകൾ എണീറ്റു പോയത് അതിനുള്ളിലേക്ക് ആണെന്നും ഉള്ള സത്യം എന്റെ മനസിലേക്ക് ഒരു മിന്നൽ പിണർ പോലെ പാഞ്ഞെത്തി… മൂന്നു പാളികൾ ഉള്ള ജനൽ ആണ് മൂന്നും തുറന്നാണ് കിടക്കുന്നത് … റോഡിൽ നിന്നോ പൂമുഖത്തു നിന്നോ നോക്കിയാൽ കാണാത്ത വിധം ആണ് ജനലിന്റെ സ്ഥാനം ... കാർലോർച്ചിൽ നിന്നാൽ മാത്രമേ ജനലിലേക്കോ അതുവഴി റൂമിലേക്കോ നോട്ടം എത്തുകയുള്ളൂ …. പല പാളികൾ ഉള്ള പൂക്കളോടു കൂടിയ ഡിസൈൻ ഒരു കർട്ടൻ തുങ്ങിയാടുന്നുണ്ട് … ആടി ഇളകുന്ന കർട്ടനു അപ്പുറത്ത് എന്താണെന്നു അറിയണമെങ്കിൽ ഇവിടെ നിന്നാൽ പോരാതെ വരും... ഒരു നിമിഷത്തിന്റെ വേഗതയിൽ എനിക്കൊരു വഴി കണ്ടെത്തിയേ തീരൂ… തലയുയർത്തി നോക്കിയ എന്റെ കണ്ണിൽ ഉടക്കിയത് ആ ജനലിന്നു എതിരെ കാർപോർച്ചിന്റെ മൂലയിൽ വച്ചിരിക്കുന്ന സ്റ്റൂൾ ആണ് ... അപ്പോൾ തന്നെ ഒരു പദ്ധതി എന്റെ മനസ്സിലേക്കു വരികയും അത് പ്രാവർത്തികമാക്കാൻ ഞാൻ ഉറപ്പിക്കുകയും ചെയ്തു … "എന്ത് പറ്റി കിരൺ" യാദവ് ചോദിച്ചു "ഷൂ ലേസ് അഴഞ്ഞു പോയി..ഒന്ന് അഴിച്ചു കെട്ടണം" "ആ സ്റ്റൂളിൽ വച്ചു കെട്ടിക്കോളൂ"
"ശെരി, സർ" ഞാൻ, യാദവിനോ ഭാര്യക്കോ ഒട്ടും സംശയം തോന്നാത്ത രീതിയിൽ ഷൂസിന്റെ ലേസ് ആ സ്റ്റൂളിൽ ഇരുന്ന് പൂർണ്ണമായും അഴിച്ചു കെട്ടാൻ തുടങ്ങി…. അവർ രണ്ടു പേരും സിറ്റവുട്ടിൽ നിൽക്കുന്നത് കൊണ്ട് റൂമിൽ ഇരിക്കുന്ന മകൾ എന്തു ചെയ്യുന്നു എന്ന് കാണാൻ സാധിക്കില്ല എന്നെനിക്കു  ഉറപ്പായിരുന്നു …. യാദവിനെയും സോനുവിന്റെയും ശ്രദ്ധ

💬 Comments

View all comments