Chapter Title : ?എന്നിൽ നിന്ന് അവളിലേക്ക്…..നിന്നിലൂടെ? [കിരൺ ബഗീര]
എന്നിൽ നിന്ന് കുറച്ചു മാറിയിരിക്കുന്നു.രണ്ടുപേരും മുറ്റത്തെ ചെടികളെ ചൂണ്ടി എന്തെല്ലാമോ സംസാരിച്ചുകൊണ്ടിരിക്കുന്നു..ഈ സമയം ഞാൻ എന്റെ ശ്രദ്ധ പതുക്കെ ആ ജനലിലേക്ക് കൊടു പോയി….
ഒരു ജന്നലിന്റെ കർട്ടൻ മാത്രം കുറച്ചൊന്നു ഒരു വശത്തേക്ക് മാറിക്കിടക്കുന്നുണ്ട്..അകത്തു ലൈറ്റ് ഇട്ടിട്ടില്ലാത്തത് കൊണ്ട് പുറമെ നിന്നു നോക്കുന്ന എനിക്ക് റൂമിനുള്ളിൽ നടക്കുന്നത് ആദ്യം ഒന്നും കാണുന്നുണ്ടായിരുന്നില്ല…
പക്ഷെ, സമയം കടന്നു പോകേ, അകത്തെ കാഴ്ചകൾ എനിക്ക് പതുക്കെ വ്യക്തമാവാൻ തുടങ്ങി.. എന്റെ സിരകളെ തിളപ്പിക്കുന്ന ഒരു കാഴ്ചയാണ് എനിക്ക് വേണ്ടി അവിടെ കാത്തിരുന്നത്..!!
(തുടരും)
(അഭിപ്രായങ്ങൾ അറിയിക്കുക..മുന്നോട്ടുള്ള എഴുത്തിനെ പറ്റി തീരുമാനിക്കാൻ അത് ഉപകരിക്കും)
💬 Comments
View all comments