Chapter Title : എന്നാലും ശരത് 1 [Sanju Guru]
വരുന്നുണ്ട്. അലക്കൽ ഒഴികെയുള്ള എല്ലാ പണികളും ചെയ്ത് വെക്കും. വല്ലപ്പോഴും എന്തെകിലും എന്തെങ്കിലും ഉണ്ടാക്കി തരും. അതവരുടെ ജോലിയിൽ പെട്ടതല്ല എന്നാലും എന്നോടുള്ള ഒരു സ്നേഹത്തിന്റെ പേരിൽ ചെയ്യുന്നതാണ്. കുമാരി ചേച്ചിയെ കാണാൻ നടി കൃഷ്ണപ്രഭയെ പോലെയാണ്. എന്നാലും എനിക്ക് കുമാരി ചേച്ചിയോട് പ്രത്യേകിച്ച് താല്പര്യം ഒന്നും തോന്നിയിട്ടില്ല.
ചേച്ചി ഓടി വന്നു എന്റെ കയ്യിൽ നിന്നു കുറച്ച് കവറുകൾ വാങ്ങി.
കുമാരി : സാറ്... സാധനങ്ങൾ വാങ്ങിയുള്ള വരവാണോ?
ഞാൻ : അതെ... ഒരാഴ്ചയായി പുറത്തിറങ്ങിയിട്ടില്ല... ഞങ്ങൾ സംസാരിച്ചു കൊണ്ട് ലിഫ്റ്റിന് അടുത്തേക്ക് നടന്നു.
ആ വലിയ കെട്ടിടത്തിൽ പത്തൊമ്പതാം നിലയിലാണ് എന്റെ ഫ്ലാറ്റ്. ഞങ്ങൾ ലിഫ്റ്റിൽ കയറി. ഞാൻ പത്തൊമ്പതു ബട്ടൺ അമർത്തി.
ഞാൻ : ഇന്നെവിടെയാ ചേച്ചി പണി???
കുമാരി : ഇരുപതു സി.... എന്നിട്ട് ചേച്ചിയും ബട്ടൺ അമർത്തി.
കുമാരി : സാറേ... പിന്നെ ഒരു കാര്യമുണ്ട്...
ഞാൻ : എന്താ ചേച്ചി...?
കുമാരി : അത് പിന്നെ നമ്മുടെ അസോസിയേഷൻ പ്രസിഡന്റ് മാധവൻ സാറിന്റെ വീട്ടിൽ പോയപ്പോൾ അവരെന്നോട് സാറിനെ കുറിച്ച് ചോദിച്ചു. സാറിന്റെ റൂമിൽ കുറെ ആളുകൾ വന്നുപോകുന്നുണ്ട് എന്നും അതും കൂടുതൽ പെണ്ണുങ്ങൾ ആണെന്ന് ഒക്കെ പറഞ്ഞ് കംപ്ലയിന്റ് കിട്ടിയിട്ട് ഉണ്ടെന്നും പറഞ്ഞു. അടുത്ത മീറ്റിംഗിൽ ഈ കാര്യം ചർച്ച ചെയ്യുമെന്നൊക്കെ പറഞ്ഞു.
ഞാൻ : ഇതാണോ കാര്യം... ഇതൊക്കെ മുന്പും അവർ എന്നോട്
പറഞ്ഞിട്ടുള്ളതാ. ചേച്ചി അത് കാര്യമാക്കണ്ട... എന്റെ വീട്ടിൽ ആര് വരണം വരണ്ട എന്നുള്ളത് ഞാൻ തീരുമാനിക്കും. മറ്റുള്ളവർക്ക് ഞാൻ ഒരു ശല്യം
💬 Comments
View all comments