0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

ഉണ്ടാക്കുന്നില്ല.  എന്റെ സ്വകാര്യതയിലേക്കു എത്തി നോക്കുന്ന അവരാണ് എന്നെ ശല്യം ചെയ്യുന്നത്.

കുമാരി : ഞാൻ സാറിനോട് പറഞ്ഞന്നേ ഉള്ളു... ഉത്കണ്ഠ മാറി സന്തോഷത്തോടെ പറഞ്ഞു.

ഞാനും കുമാരിയെ നോക്കി ഒന്ന് ചിരിച്ചു.  ലിഫ്റ്റ് എന്റെ ഫ്ലോറിൽ നിന്നതും കുമാരി ചേച്ചിയും എന്റെ കൂടെ ഇറങ്ങി റൂമിലേക്ക്‌ വന്നു സാധനങ്ങൾ അവിടെ വെച്ചിട്ട് തിരിച്ചു പോയി. ഞാൻ വാങ്ങിയ സാധനങ്ങൾ എല്ലാം ഓരോരോ സ്ഥലത്തു എടുത്ത് വെച്ചു. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഫ്ലാറ്റിൽ അലഞ്ഞുനടന്നു, ഒപ്പം കുപ്പിയൊന്നു പൊട്ടിച്ചു അടിച്ചുതുടങ്ങി. അപ്പോഴും മനസ്സിൽ ഇന്ന് റോട്ടിൽ കണ്ട ചേച്ചി തന്നെയായിരുന്നു.

ഉച്ചയായതുകൊണ്ടു വിശന്നു തുടങ്ങിയിരുന്നു. പുറത്തു വിളിച്ചു ഒരു പിസയും  ബിരിയാണിയും ഓർഡർ ചെയ്തിരുന്നു. അപ്പോഴാണ് എനിക്ക് വഴിപറഞ്ഞ ചേച്ചി പറഞ്ഞത് ഓർമവന്നത്. ആ ചേച്ചിയുടെ ഭർത്താവിന്റെ പേര് രാജീവ്‌ എന്നാണ് കോളേജ് ടീച്ചർ ആണെന്നും പറഞ്ഞത്.  ഞാൻ വേഗം എന്റെ പീസി ഓൺ ചെയ്തു. അതിനു ശേഷം അവിടുത്തെ നിയർബൈ കോളേജുകൾ ഏതൊക്കെ എന്ന് തപ്പി. എന്നിട്ട് അവയെ ഒരു ലിസ്റ്റ് എടുത്തു.  ഇതിൽ ഏതോ ഒരു കോളേജിൽ ആണ് ഈ രാജീവ്‌ പഠിപ്പിക്കുന്നത്.

ഇന്ന് ഒരാളെ തപ്പി കണ്ടുപിടിക്കുന്നത് വളരെ എളുപ്പമാണ്.  ഫേസ്ബുക് എന്നൊരു സംഭവം മറ്റൊരാളുടെ ജാതകം തന്നെ കയ്യിൽ തരും .  ഞാൻ രാജീവ്‌ എന്ന് സെർച്ച്‌ ചെയ്തു. ഒരുപാട് റിസൾട്ടുകൾ വന്നു.  ഇതിൽ ഏതു രാജീവ്‌ എന്ന് കണ്ടുപിടിക്കൽ എളുപ്പമല്ല. അതുകൊണ്ട് രാജീവ്‌ പിന്നെ കോളേജിന്റെ പേര് വെച്ചു സെർച്ച്‌ ചെയ്തു തുടങ്ങി. കോളേജ് നെയിം സ്റ്റഡി ഓർ വർക്കിൽ ഇട്ടിത്തുള്ളവരുടെ

💬 Comments

View all comments