0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

പേര് വരാൻ സാധ്യത ഉണ്ട്.

അങ്ങനെ കുറെ സമയത്തെ സെർച്ചിനു ശേഷം ഒരു രാജീവിനെ കണ്ടുപിടിച്ചു. എന്നാൽ ഈ രാജീവ്‌ തന്നെയാണോ ആ രാജീവ്‌ എന്ന കാര്യം യാതൊരു ഉറപ്പില്ല. ആ പ്രൊഫൈൽ ഓപ്പൺ ചെയ്തു അതിൽ എബൌട്ട്‌  നോക്കി അതിൽ മാരീഡ് സ്റ്റാറ്റസ് ഇല്ല.  അപ്പൊ പിന്നെ ഫോട്ടോ നോക്കി, അതിൽ ഒരു കുട്ടിയുടെ ഫോട്ടോ ടാഗ് ചെയ്ത പേരിൽ എന്റെ കണ്ണുടക്കി.  'സിന്ധു രാജീവ്‌ ' ഇത് ഒരുപക്ഷെ അയാളുടെ ഭാര്യയാകാൻ സാധ്യത ഉണ്ട്. ഞാൻ ആ പ്രൊഫൈൽ ഓപ്പൺ ആക്കി.  അതിലും നേരത്തെ കണ്ട കുട്ടിയുടെ ഫോട്ടോ മാത്രമേ ഉണ്ടായിരുന്നുള്ളു  വേറൊന്നും ഉണ്ടായിരുന്നില്ല.

മാത്രമല്ല ആ പ്രൊഫൈൽ ആക്ടിവുമല്ല . അങ്ങനെ ആ ശ്രമം പാളി, നിരാശയായിരുന്നു  ഫലം. ഞാൻ പിന്നെയും എന്തൊക്കെയോ സെർച്ച്‌ ചെയ്തു അവിടിരുന്നു. അതിനിടയിൽ ഫുഡ് കൊടുന്നു.  ഞാൻ അത് വാങ്ങി വെച്ചു കഴിക്കാനായി നോക്കുമ്പോളേക്കും ഫോൺ ബെല്ലടിച്ചു. നോക്കുമ്പോൾ വിലാസിനിയമ്മയാണ്  വിളിക്കുന്നത്‌. ഞാൻ ഫോൺ എടുത്തു.

വിലാസിനി : എവിടെയായിരുന്നടാ ചെക്കാ ഇത്രേം ദിവസം,  ഒരാഴ്ചയായി ഫോൺ സ്വിച്ച്ഓഫ് ആയിരുന്നല്ലോ...

ഒരു ഹലോ പോലും പറയാൻ അനുവദിക്കാതെ എന്നോട് ചാടിക്കേറി ചോദിച്ചു.

ഞാൻ : ഇവിടെ പണി തിരക്കായിരുന്നു വിലാസിനിയമ്മേ..  ഇന്നാ തീർന്നത്. അതാ സ്വിച്ച് ഓഫ്‌ ചെയ്തത്.  പിന്നെ എന്തൊക്കെയുണ്ട് വിശേഷം

വിലാസിനി ഒന്നയഞ്ഞു .

വിലാസിനി : ഇവിടെയെന്തു ..  ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്ക്... അല്പം വിഷമത്തോടെ പറഞ്ഞു

ഞാൻ : കുറെ ആയില്ലേ ഞാൻ അങ്ങോട്ടൊക്കെ വന്നിട്ട്... എനിക്കങ്ങോട്ടു വരണമെന്നുണ്ട് പിന്നെ

💬 Comments

View all comments