0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

വേണ്ട...  അടുത്ത അസോസിയേഷൻ മീറ്റിംഗിൽ ഞാൻ എല്ലാവരോടും കാര്യങ്ങൾ പറഞ്ഞോളാം...  അതിനു ശേഷം ഇവിടെ തുടരാം എന്ന് കരുതി.

സുഷമ : എനിക്കും തോന്നിയിരുന്നു...  ശരത് ഇനി മീറ്റിംഗ്‌സ് എല്ലാം പുറത്തുവെച്ചു കഷ്ടപ്പെടേണ്ട കേട്ടോ....  ഇവിടെ തന്നെ വെച്ചോളൂ...  ഞാനും മേനോനും കാര്യങ്ങൾ എല്ലാം ശെരിയാക്കി തരാം..

ഞാൻ കൊടുത്ത ക്യാഷ് വർക്ക്‌ ചെയ്തു തുടങ്ങി. ഞാൻ അവർക്കു ചെയ്ത ഉപകാരത്തിനു പ്രത്യുപകാരമായി അവർ എനിക്ക് ഇവിടെ എന്തും ചെയ്യാനുള്ള ലൈസൻസ് തന്നു കഴിഞ്ഞു.  ഇനി എന്റെ സപ്പോർട്ടിന് അവർ രണ്ടുപേരും ഉണ്ടാകും. അത് മതി.

ഞാൻ : സുഷമാ...  അതെല്ലാം നിങ്ങള്ക്ക് ഒരു ബുദ്ധിമുട്ടാകില്ലേ?

സുഷമ : എന്ത്  ബുദ്ധിമുട്ട്...  ഇവിടെ എല്ലാവരെയും കൺവിൻസ് ചെയ്യേണ്ട കാര്യം ഞാനും മേനോനും ഏറ്റു.  ഡോണ്ട് വെറി എബൌട്ട്‌ ദാറ്റ്...

എന്റെ പണക്കൊഴുപ്പിൽ തള്ള വീണിരിക്കുന്നു.  ഈ തള്ളയെ മുറുകെ പിടിച്ചാൽ കാര്യങ്ങൾ എല്ലാം എനിക്ക് സാധകമായി മാറ്റിയെടുക്കാം.

ഞാൻ : ഓഹ് താങ്ക് യൂ സുഷമാ...  എങ്ങനെ നന്ദി പറയണം അറിയില്ല...

സുഷമ : കം ഓൺ ശരത്...  ഇത്തരം സില്ലി മറ്റേഴ്സിനൊക്കെ ആരെങ്കിലും നന്ദി പറയുമോ?

ഞാൻ : ഞാൻ ഇവിടെ വന്നതിനു ശേഷം എന്നോട് അല്പം അടുപ്പം കാണിക്കുന്നത് നിങ്ങളാണ് അതുകൊണ്ട് പറഞ്ഞതാ...

സുഷമ : ശരത് താങ്കൾ എന്റെ ഫ്രണ്ട് ആയി കഴിഞ്ഞിരിക്കുന്നു... ശരത്തിനെ മനസിലാക്കിയാൽ എല്ലാവരും താങ്കളുടെ ഫ്രണ്ട് ആകും...  അതൊക്കെ നമുക്ക് ശെരിയാക്കാം...

ഞാൻ : താങ്ക്സ് സുഷമാ...  സുഷമയുടെ ഫ്രണ്ട്‌സ് എല്ലാം ഹാപ്പി അല്ലെ?  ഇന്നത്തെ മീറ്റിംഗിൽ...

സുഷമ

💬 Comments

View all comments