0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

: യെസ് എല്ലാവരും സർപ്രൈസ്ഡ് ആണ്...  ശരത് എന്റെ ഫ്രണ്ട് ആയതിൽ എല്ലാത്തിന്റേം ക്രെഡിറ്റ്‌ എനിക്കാണ്... ശരത്തിന്റെ സഹായ സഹകരണങ്ങൾ ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്....

ഞാൻ : തീർച്ചയായും...  ഉണ്ടായിരിക്കും..  പിന്നെ മേനോൻ സാർ എവിടെ പോയി?

സുഷമ : പുള്ളി നടക്കാൻ പോയിരിക്കുകയാണ്...  ഇവിടെ വെറുതെ ഒറ്റക്കിരുന്നപ്പോൾ ഞാൻ ശരത്തിനെ വിളിച്ചു എന്ന് മാത്രം...

ഞാൻ : അപ്പൊ സുഷമ പോയില്ലേ...  നടക്കാൻ...

സുഷമ : ഞാൻ അങ്ങനെ സ്ഥിരമായി പോകാറൊന്നുമില്ല...  വല്ലപ്പോഴും...

ഞാൻ : ഓഹ്... ഞാൻ കരുതി സുഷമ ഒരു ഫിറ്റ്നസ് ഫ്രീക്ക് ആണെന്ന്...

സുഷമ : അതെന്താ അങ്ങനെ തോന്നിയത്...?

ഞാൻ : ഒന്നുമില്ല...  സൗന്ദര്യം നിലനിർത്തുന്നത് ഫിറ്റ്നസ് ഫ്രീക്ക് ആയതുകൊണ്ടാണെന്നു കരുതി...  അതുകൊണ്ട് പറഞ്ഞതാ...

സ്വന്തം സൗന്ദര്യത്തെ കുറിച്ച് പറഞ്ഞാൽ പൊങ്ങാത്ത ഏതു പെണ്ണുണ്ട്.  അതുകൊണ്ട് ഞാൻ ചെറുതായി ഒന്ന് സോപ്പ് പതപ്പിച്ചു.

സുഷമ : ഓഹ് അങ്ങനെ...  ശരത് ഫ്രീ ആണെങ്കിൽ ഇങ്ങോട്ട് ഇറങ്ങൂ...  ഡിന്നർ ഇവ്ടെന്നു കഴിക്കാം...

ഞാൻ : ഓഹ്...  സോറി സുഷമാ ഞാൻ ഇവിടെ കുക്ക് ചെയ്തു...  പിന്നൊരിക്കൽ ആകാം...

സുഷമ : എന്നാൽ ഒരു കോഫി ഓഫർ ചെയ്യട്ടെ...?

ഞാൻ : സോറി സുഷമ...  ആക്ച്വലി ഞാൻ ഇന്നത്തെ ഒരു അലചലിന്റെ ക്ഷീണത്തിൽ നിന്നു ഒന്ന് റിലാക്സ് ആകാൻ ഡ്രിങ്ക്സ് രണ്ടു പെഗ് കഴിച്ചുപോയി. അല്ലെങ്കിൽ ഞാൻ വരുമായിരുന്നു...

സുഷമ : ഹഹ...  അപ്പൊ തീരെ കപ്പാസിറ്റി ഇല്ലാത്ത ആളാണോ ശരത്.?

ഞാൻ : ഏയ്‌...  അങ്ങനെയല്ല...  ഞാൻ മദ്യപിച്ചു പുറത്തിറങ്ങാറില്ല... അതുകൊണ്ടാ...

💬 Comments

View all comments