Chapter Title : എന്നാലും ശരത് 1 [Sanju Guru]
ഇനിയൊരിക്കൽ ആകാം...
സുഷമ : എന്നാൽ അങ്ങനെയാകട്ടെ... എന്നാൽ ഞാൻ പിന്നെ വിളിക്കാം...
ഞാൻ : ഓക്കേ സുഷമാ... ബൈ..
സുഷമ : ബൈ...
ഞാൻ ഫോൺ കട്ട് ചെയ്തു. എത്ര വേഗത്തിലാണ് ഞാൻ സുഷമയുമായി അടുത്തത്. എല്ലാം പണത്തിന്റെ ബലം തന്നെ. ഇറക്കിയ കാശ് എങ്ങനെ മൊതലാക്കും എന്നാലോചിക്കുമ്പോളാ അവൾ പുതിയ പ്ലാനുകളുമായി വരുന്നത്. സിന്ധുവിനെ എങ്ങനെ എന്നോട് അടുപ്പിക്കാം എന്നതായിരുന്നു അപ്പോഴും എന്റെ ആലോചന. കുറെ നേരമായുള്ള എന്റെ ആലോചന മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി.
ഇന്ന് ഞാൻ സിന്ധുവിനെ പരിചയപെട്ടു, രണ്ടു ദിവസം കഴിഞ്ഞാൽ സിന്ധു എന്നെ മറക്കും. അതുകൊണ്ട് നാളെ തന്നെ സിന്ധുവുമായി മുട്ടാൻ ഒരു അവസരം ഉണ്ടാക്കണം, അതും അപ്രതീക്ഷിതമായി എന്ന് അവൾക്കു തോന്നണം. ഞാൻ ആലോചിച്ചു ഒരു വഴി കണ്ടെത്തി കഴിഞ്ഞിരുന്നു. ഇന്ന് രാത്രി ഇരുട്ടിയതിനു ശേഷം സിന്ധുവിന്റെ വീട്ടിൽ കയറി അവളുടെ സ്കൂട്ടർ പഞ്ചർ ആക്കണം. പിന്നെ നാളെ അവൾ ബസ്സിനാകും ഓഫീസിൽ പോകുക.
ആ ഒരു ഗാപ്പിൽ അവളുമായി മുട്ടി പരിജയം പുതുക്കണം. അവളോട് കൂടുതൽ അടുക്കാൻ അവളിൽ നിന്നും ഒരു ഇൻഷുറൻസ് പോളിസി എടുത്താലും കുഴപ്പമില്ല. എന്നാൽ അവൾ ഒരു പോളിസി തായോ എന്ന് പറഞ്ഞു തെണ്ടി നടക്കുകയല്ല. എങ്ങനെയെങ്കിലും അതിലേക്കു ഒരു ട്രാക്ക് ഇടണം. എന്തായാലും നാളെ അവളെ കണ്ട് പുതിയ പ്ലാനുകൾ പരീക്ഷിക്കണം.
ഞാൻ രാത്രി ഡിന്നർ കഴിച്ച് കാറുമെടുത്തു പുറത്തിറങ്ങി. സമയം പാതിരാ ആയിട്ടില്ല. ഇപ്പോൾ പോയാൽ ഒരുപക്ഷെ അവർ ഉറങ്ങിയിട്ടുണ്ടാവില്ല. അതുകൊണ്ട് ഞാൻ സിറ്റിയിൽ ഒക്കെ ഒന്ന് വെറുതെ
💬 Comments
View all comments