Chapter Title : എന്നാലും ശരത് 2 [Sanju Guru]
എന്നാലും ശരത് 2
Ennalum sharath Part 2 | Authro : Sanju Guru | Previous Part
ഞാൻ : ഞാൻ വരാം... ഡേറ്റ് എന്നെ അറിയിച്ചാൽ മതി.
ചന്ദ്രിക : ഓക്കേ ശരത്... എനിക്കിവിടെ കുറച്ച് ജോലികൾ തീർക്കാനുണ്ട്... ഞാൻ പിന്നെ വിളിക്കാം...
ഞാൻ : ഓക്കേ കാരി ഓൺ... ബൈ...
ചന്ദ്രിക : ബൈ...
കാൾ കട്ട് ചെയ്തു വീണ്ടും ആലോചനയിൽ മുഴുകി. സിന്ധു തന്നെയാണ് ഇപ്പോഴും ചിന്തകളിൽ. എങ്ങനെയെങ്കിലും ഒരു പോളിസി പിടിച്ച് സിന്ധുവിനെ ആദ്യം ഒന്ന് ഇമ്പ്രെസ്സ് ചെയ്യണം. ചില പദ്ധതികൾ ഒക്കെ ഞാൻ മനസ്സിൽ കണക്കുകൂട്ടിയിട്ടുണ്ട്.
ഭർത്താവും ഒരു കുട്ടിയും ഉള്ള സ്ത്രീയാണ് സിന്ധു, അവളെ വളച്ചൊടിക്കുക എന്നത് എളുപ്പമല്ല. എന്തായാലും ആദ്യം അവളോട് അടുത്ത് അവളുടെ സ്വഭാവം മനസിലാക്കിയെടുക്കണം പിന്നെ കാര്യങ്ങൾ എളുപ്പം ആകും എന്നാണ് വിശ്വാസം.
അങ്ങനെ പദ്ധതികൾ പലതും മനസ്സിൽ ആവിഷ്കരിച്ചു ഞാൻ കിടന്നു. അങ്ങനെ എപ്പോഴോ ഞാൻ ഉറങ്ങി പോയി.
വൈകീട്ട് ഒരുപാടു വൈകിയാണ് എഴുന്നേറ്റത്. ഉണർന്നു ഫോൺ എടുത്തു നോക്കിയതും രണ്ടു മിസ്സ്ഡ് കാൾ സുഷമയുടെ വക , വാട്സ്ആപ്പ് തുറന്ന് നോക്കിയപ്പോൾ മൂന്നു മെസ്സേജ് ഉണ്ട്.
ഹായ് ശരത്, വിളിച്ചിരുന്നു കിട്ടിയില്ല... ഇന്ന് ഡിന്നർ ഞങ്ങളുടെ കൂടെയാകാം, ഈവെനിംഗ് ഫ്ലാറ്റിലേക്ക് വരണം. വെയ്റ്റിംഗ് ഫോർ യുവർ റിപ്ലൈ.
രാത്രി ഡിന്നറിനു പോകുന്നത് കുഴപ്പമൊന്നും ഇല്ല. അടുത്ത പിരിവിനു വല്ലതും ആകുമോ.?
ഷുവർ...ഇറ്റ്സ് എ പ്ലെഷർ ടു ബി യുവർ ഗസ്റ്റ്
ഞാൻ തിരിച്ചു റിപ്ലൈ കൊടുത്തു. അപ്പൊ ഇനി
💬 Comments
View all comments