0%

Chapter Title : എന്നും എന്റേത് മാത്രം 2 [Robinhood]

Author : Kambikathakal Read All Parts 136

മുന്നോട്ട് കുറച്ച് നടന്ന ശേഷം ഞങ്ങൾക്ക് നേരെ തിരിഞ്ഞ് നിന്നു ?.

"ഓവർ ബിൽഡപ്പ് ഇടാണ്ട് പേര് പറയടാ പുല്ലേ ?" അപ്പോഴേക്കും ശ്രീയുടെ കൺട്രോൾ വിട്ടിരുന്നു.

"തോട്ടുമ്മൽ ബ്രദേർസ് , എപ്പടി?" ചിരിച്ചുകൊണ്ട് തന്നെ വിക്കി പറഞ്ഞു.

"ഡേയ് നിനക്ക് ഇവളോ ബുദ്ധിയാ!?" സച്ചിയുടെ കണ്ണുകൾ മിഴിഞ്ഞു.

ശ്രീയുടെ കാര്യമാണ് അതിലും രസം അവൻ ഒരുമാതിരി "അറിഞ്ഞില്ല , ആരും പറഞ്ഞില്ല" എന്ന റിയാക്ഷനോടെ നിൽപ്പാണ്. ഇതൊക്കെ കണ്ട് നിന്ന എന്റെ കിളികൾ നേരത്തെ പറന്ന് പോയിരുന്നല്ലോ ?.

"ങാ , അല്ലേലും ഇമ്മാതിരി വിഷയങ്ങളിൽ പണ്ടേ ഇവൻ കറക്റ്റ് റൂട്ടാ" എന്റെ പ്രശംസ കൂടി ആയപ്പോൾ ചെക്കന്റെ ഗമ ഒന്നുകൂടി കൂടി. പൊങ്ങി പൊങ്ങി ഭീമന്റെ കൊമ്പിൽ ്് തട്ടാതിരുന്നാൽ മതിയായിരുന്നു.

"ഹാവൂ , അങ്ങനെ ആ പ്രശ്നം കോംപ്ളിമൻസാക്കി" സച്ചി ചിരിച്ചു.

????? അപ്പോഴാണ് സച്ചിയുടെ ഫോൺ റിങ് ചെയ്യുന്നത്.

"കണ്ണനാണല്ലോ" പറഞ്ഞുകൊണ്ട് അവൻ കാൾ അറ്റന്റ് ചെയ്തു.

"ആഡാ പറ. ഏഹ് എവിടെവച്ച്?. ആ ഞാനിപ്പോ വരാം"

അവൻ പറയുന്നതെല്ലാം കേൾക്കുകയായിരുന്നു ഞങ്ങൾ.

"ഡാ , ആ ഷിയാസ് നമ്മടെ മൂങ്ങയെ തല്ലുന്നൂന്ന്"

കാൾ കട്ട് ചെയ്ത് അവൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.

*****

ഗ്രാമത്തിലെ ഡ്രീംസ് ക്ളബ്ബിന് മുന്നിൽ കുറച്ച് ആളുകൾ കൂടിനിൽക്കുന്നുണ്ട്.

"എന്താ പ്രശ്നം , എന്തിനാ ഇവമ്മാര് തല്ല് കൂടണേ?" കൂട്ടത്തിൽ ഒരാൾ അടുത്ത് നിൽക്കുന്ന ആളോട് ചോദിച്ചു.

"്് പെങ്ങളോട് വേണ്ടാതീനം പറഞ്ഞത് ചോദിക്കാൻ പോയി അങ്ങനെ തൊടങ്ങിയതാ" "എന്റെ പൊന്ന് ചേട്ടാ , ഇല്ലാത്തത് പറയല്ലേ. ഇത് അവമ്മാര് ക്രിക്കറ്റ് കളിക്കുന്നതിന്റെ ഇടയില് വന്ന ഏതാണ്ട് കശപിശയാ" അവരുടെ സംസാരം കേട്ട് നിന്ന ഒരു ചെറുപ്പക്കാരൻ അത് ഇഷ്ടപ്പെടാതെ പറഞ്ഞു.

അപ്പോഴേക്കും അവർ നാല് പേരും അവിടെ എത്തിയിരുന്നു.

"നിർത്തെടാ" തല്ല് കൂടുന്ന രണ്ട് പേരേയും പിടിച്ച് മാറ്റി നവനീത് അവർക്ക് ഇടയിൽ കയറിനിന്നു.

"എന്താടാ പ്രശ്നം?" മനുവിനോടായി വിക്കി ചോദിച്ചു.

"കളി തോക്കാറായപ്പോ ഈ പന്നി സ്റ്റമ്പ് ഊരിക്കൊണ്ടുപോവാൻ നോക്കി. അത് ചോദിച്ച

💬 Comments

View all comments