0%

Chapter Title : എന്നും എന്റേത് മാത്രം 3 [Robinhood]

Author : Kambikathakal Read All Parts 192

പൂഴ്ത്തി.

കാര്യമായി പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഓഫീസിൽ നിന്നും ഇറങ്ങി.

കാർ റിവേഴ്സ് എടുക്കുമ്പോഴാണ് റിയ വിളിക്കുന്നത്.

"ഡാ , ഞാൻ ഇന്ന് ഇനി വരുന്നില്ല"

"ആ ഞാനും ഇറങ്ങുവാ. പിന്നെ ഐശുവിന് എങ്ങനെ ഉണ്ട്?"

"കുഴപ്പമില്ലെടാ , അവള് കിടന്നു"

"ആഹ് ഡീ , ഞാൻ രണ്ട് ദിവസം കാണില്ലാട്ടോ"

"ഏഹ് , നീ എങ്ങോട്ട് പോവ്വാന്ന്!?"

"ആ ജർമൻ കമ്പനീടെ മീറ്റിങ്ങേ എന്റെ തലയിൽ ഇട്ട്"

"അത് ഹൈദരാബാദിലല്ലേ?"

"ഉം , ടിക്കറ്റടക്കം ഫുൾ സെറ്റാക്കീട്ടുണ്ട് നമ്മടെ ബോസ്"

"അല്ല , നീ തനിച്ചാണോ പോകുന്നെ?"

"അല്ല , പൂജ കൂടി ഉണ്ട്"

"ഹാ , ബെസ്റ്റ്. അവള് വേണമാരിക്കും ഓർഡർ പിടിക്കാൻ" റിയ അത് ഇഷ്ടപ്പെടാത്ത പോലെ പറഞ്ഞു.

"ആഹ് , അത് എന്തേലുമാകട്ടെ. രാവിലെയാ ഫ്ളൈറ്റ് , പോയിട്ട് കുറച്ച് കാര്യങ്ങൾ സെറ്റാക്കാനുള്ളതാ. നീ വെച്ചോ , പിന്നെ വിളിക്കാം.

ഞങ്ങളുടെ ഓഫീസിലുള്ള ഒരു ്് വങ്ക സുന്ദരിയാണ് പൂജ. നേരത്തെ പറഞ്ഞില്ലേ , അതേ ഐറ്റം. സുന്ദരിയാണ് , പക്ഷെ നമ്മടെ റിയയുടെയും , ഐശ്വര്യയുടേയും അത്ര ഗ്ളാമർ ഒന്നും ആൾക്ക് ഇല്ല. സ്വന്തം ഇഷ്ടങ്ങൾ നടത്താൻ ഏത് വിട്ട് വീഴ്ചയ്ക്കും തയ്യാറാകുന്ന സ്വഭാവമാണ് പൂജയുടെ. ബോസ് അടക്കം പലരുമായും അവൾക്ക് ബന്ധം ഉള്ളത് പരസ്യമായ രഹസ്യം മാത്രം. കാരണം അറിയില്ല , എങ്കിലും ജോയിൻ ചെയ്ത കാലം മുതൽ റിയയും പൂജയും തമ്മിൽ ഒട്ടും ്് സ്വരച്ചേർച്ച ഇല്ല. എല്ലാരോടും കയറി ഫ്രന്റ് ആകുന്ന അവൾ പൂജയോട് വലിയ അടുപ്പമൊന്നും ്് ്് കാട്ടാറില്ല.

ബാഗ് പാക്ക് ചെയ്യുകയായിരുന്നു അപ്പോഴാണ് അമ്മ വിളിക്കുന്നത്.

പതിവ് സംസാരത്തിനിടെയാണ് അച്ഛന് ട്രാന്സ്ഫർ കിട്ടിയ വിവരം അറിയുന്നത്. തൃശൂരിലേക്ക് ആണ് മാറ്റം , അതും പ്രമോഷനോട് കൂടിയ ട്രാൻസ്ഫറാണ്. സന്തോഷം തോന്നി. സർവീസ് തീരാൻ കുറച്ച് വർഷങ്ങളെ ബാക്കിയുള്ളൂ. അപ്പോഴാണ് മാനേജറായി പ്രമോഷൻ കിട്ടുന്നത്. ?

എല്ലാ തവണയും ചെയ്യുന്ന പോലെ ഇത്തവണയും നാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് ചോദിച്ചു. എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞു. നിർബന്ധിച്ചില്ല

💬 Comments

View all comments