0%

Chapter Title : എന്നും എന്റേത് മാത്രം 5 [Robinhood]

Author : Kambikathakal Read All Parts 138

നിങ്ങൾ കിച്ചൂം , ലച്ചൂമാ. ്് നിങ്ങക്ക് രണ്ടിനുമോ? , ഒരു കിച്ചേട്ടനും അവന്റെ ഒരു ശ്രീക്കുട്ടിയും. നമ്മളെന്താടാ മണ്ടന്മാരാണോ ഒന്നും മനസ്സിലാകാണ്ടിരിക്കാൻ. എന്നിട്ട് അവന്റെ ഒരു കോപ്പിലെ ഉരുണ്ടുകളി" വിക്കിക്ക് ശരിക്കും ദേഷ്യം വന്നിരുന്നു.

നവി അവരുടെ അടുത്തായി ഇരുന്നു. അവന്റെ മുഖം കുനിഞ്ഞിരുന്നു. "പോട്ടെടാ , ഒടിയൻ ദേഷ്യത്തിന് പറഞ്ഞതാ" അവന്റെ തോളിൽ തട്ടിക്കൊണ്ട് ശ്രീ പറഞ്ഞു. കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല.

"അവളെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു , അല്ല ഇപ്പോഴും ഇഷ്ടാ. പക്ഷേ വേണ്ട , അറിഞ്ഞുകൊണ്ടല്ലെങ്കിലും അവളുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഞാനും ഒരു കാരണക്കാരനാ. ഇനിയും ഞാൻ കാരണം , വേണ്ട" "കിച്ചുവേട്ടാ , നിങ്ങക്ക് ലച്ചൂനോടുള്ള ഇഷ്ടം മനസ്സിലായത് കുറച്ച് വൈകിയാ. അതിനും മുമ്പ് നിങ്ങളോടുള്ള അവളുടെ പെരുമാറ്റത്തിൽ എനിക്ക് സംശയം തോന്നിയിരുന്നു. എല്ലാമൊന്ന് പറയാനിരുന്നപ്പഴാ അതൊക്കെ നടന്നത്. പക്ഷേ , ഇപ്പൊ അവള് ആ പഴയ ലച്ചുവല്ല" മാളു പറയുന്നത് ആകാംഷയോടെ കേൾക്കുകയായിരുന്നു നവനീത്.

"നിനക്ക് ഇഷ്ടമാണെങ്കിൽ പഴയതുപോലെ പറയാണ്ടിരിക്കരുത്. അവളോട് ഇപ്പഴും ഇഷ്ടമുണ്ടെങ്കിൽ ഈ വിഷമങ്ങളിൽ അവളുടെ കൂടെ നിന്നൂടെ?" സച്ചി അവന്റെ ്് ചുമലിലൂടെ കൈയ്യിട്ടുകൊണ്ട് ചോദിച്ചു. "ലച്ചൂന്റെ ഉള്ളിലെന്താന്ന് നമുക്കറിയില്ലല്ലോ" ചിന്നു പറഞ്ഞത് തന്നെയായിരുന്നു എല്ലാവരുടേയും സംശയം.

"അവളോട് തന്നെ ചോദിക്കണം , അല്ലാണ്ട് ഈ കാര്യത്തിൽ വേറെ വഴിയൊന്നുമില്ല" വിക്കി ഗൗരവത്തോടെ പറഞ്ഞു. "അതിനുള്ള ധൈര്യം ഇപ്പോഴും എനിക്കില്ല" ചമ്മലോടെ നവി വിക്കിയെ നോക്കി. "ഇല്ലേൽ ഉണ്ടാക്കണം" "അളിയാ , ഈ വിഷയത്തിൽ നിന്റെ അത്ര ധൈര്യം എനിക്കില്ലെടാ" "ആഹ് , ഇവന് ഈ പറഞ്ഞ സങ്ങതി ഉള്ളോണ്ട് സ്നേഹിച്ച പെണ്ണിപ്പോ ഇവന്റെ വീട്ടിലുണ്ട്. നീ ഇവനെ ട്രോളാതെ അവളോട് കാര്യം പറ" ശ്രീ പറഞ്ഞു. "എങ്ങനെ പറയും?" "വാ കൊണ്ട് , അല്ലാണ്ട് പിന്നെ" "ഡേയ് ചിരി വരാത്ത തമാശവിട്. വല്ല ഐഡിയയും ഉണ്ടേ പറ" സച്ചി ശ്രീയോടായി പറഞ്ഞു.

"ആഹ് , ഒരു വഴീണ്ട്" എന്തോ ഓർത്ത പോലെ മാളു പറഞ്ഞു. എല്ലാവരും അവളെ നോക്കി. "ആ കൈതത്തോടില്ലേ

💬 Comments

View all comments