0%

എന്നും എന്റേത് മാത്രം 7 [Robinhood] · എന്നും എന്റേത് മാത്രം 7 [Robinhood]

എന്നും എന്റേത് മാത്രം 7 [Robinhood]

Author:

👁 20 views 0 likes

📚 Chapter List
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

ആരവ് • 2024-03-20 05:19

ബ്രോ ഇതൊരു നല്ല കഥയാണ്. നിങ്ങളുടെ കഥകളെ സ്നേഹിക്കുന്നവർ ഇപ്പോഴും ഉണ്ട്. ദയവായി നിർത്താതെ തുടരുക. ഇപ്പോൾ താങ്കൾ സുഖം പ്രാപിച്ചു എന്ന് കരുതുന്നു.

Tom • 2023-10-10 02:43

നിങ്ങൾ എഴുതുന്ന ഈ കഥകൾ വായിക്കുമ്പോൾ ഒരു റിയാലിറ്റി ഫീൽ ചെയുണ്ട്...അതുകൊണ്ട് നിർത്തരുത് pls

Tom • 2023-10-10 02:38

Nala kadhakal ezhuthunna ellarakkum ooro accident pattunudallo...ദിവ്യാനുരാഗം [Vadakkan Veettil Kochukunj],ഉണ്ടകണ്ണി [കിരൺ കുമാർ],വളഞ്ഞ വഴികൾ [Trollan],inniyumude ipoo itha എന്നും എന്റേത് മാത്രം [Robinhood]

അപരിചിതൻ • 2023-04-19 23:27

സൂപ്പർ ആണ് കട്ട വെയ്റ്റിംഗ് ആയിരുന്നു, ഇനിയും കാത്തിരിക്കും, ഇപ്പൊ ഇങ്ങനെ ഒണ്ട് ഓക്കേ ആയോ

Robinhood • 2023-04-23 21:42

വളരെ സന്തോഷം ബ്രോ. തീർക്കണം െന്ന് തന്നെയാണ് എന്റെയും ആഗ്രഹം. പക്ഷെ പഴയപോലെ ടൈപ്പ് ചെയ്യാൻ വൈയ്യ പറഞ്ഞല്ലോ. പിന്നെ ഇപ്പോ ഈ കധക്ക് സപ്പോർട്ടും കുറവാണ്

Tom • 2023-10-10 02:48

ബ്രോ കഥ വായിക്കുന്ന എല്ലാരും ലൈകും കമന്റും ഇടണമെന്നില്ല...എന്നു വിചാരിച്ചു സപ്പോർട്ട് ഇല്ലന്ന് ബ്രോ വിചാരിക്കരുത്..pls continue വെയ്റ്റിംഗ് യൂർ wonderful story... tc

Nachu • 2023-04-18 01:35

പോളി ഒരു രക്ഷയുമില്ല തീർക്കത്തെ പോകല്ലേ

Robinhood • 2023-04-23 21:38

സന്തോഷം ബ്രോ. തീർക്കണമെന്നുണ്ട്

അരവിന്ദ് • 2023-04-16 00:48

ദേഷ്യമല്ല bro, ഈ കഥ കണ്ടപ്പോൾ ഞെട്ടലാണ് ആദ്യം ഉണ്ടായത്, പിന്നെ ഏറെ സന്തോഷവും. എത്ര വൈകിയാലും ബാക്കി ഭാഗവുമായി വന്നല്ലോ, ഒരുപാട് നന്ദി. അടുത്ത ഭാഗം വേഗം തരില്ലേ, ഇതുപോലെ വൈകിക്കിയില്ലലോ ?

Robinhood • 2023-04-16 16:25

ഒരുപാട് സന്തോഷമായി.
പതുക്കെ എഴുതാം, കൈക്ക് അധികം പണി കൊടുക്കരുത് എന്നാണ് ഡോക്റ്റർർ പറയുന്നത്.
കഥ പൂർത്തിയാക്കണം എന്നാണ് എന്റെ ആഗ്രഹം, പക്ഷേ ഇപ്പോൾ സപ്പോർട്ട് കുറവാണ്.