0%

Chapter Title : എന്റെ ആര്യ 2 [Mr.Romeo]

Author : Mr_R0ME0 Read All Parts 437
അല്ല  ആദി  നീ  അവളോട്  സംസാരിച്ച...  അത്  പറയുമ്പോഴും  അവൻ  അലിഷയെ  തുറിച്ചുനോക്കി... അപ്പൊ  തന്നെ  അലീഷ  പോയി.. "അപ്പൊ  ആദിച്ചേട്ട  ഞാൻ  പോവാ,  ഞാൻ  പോയി  എന്റെ  ഫ്രണ്ടിനെ  കണ്ടിട്ട്  വരാം... "ഹ്മ്മ്,  ഞാൻ  ഒന്ന്  മൂളിയാതെല്ലാതെ  ഒന്നും  പറഞ്ഞില്ല... "ഡാ,  നിനക്ക്  ഒന്ന്  സംസാരച്ചു നോക്കായിരുന്നില്ലേ... "ഏയ്,  അത്  നടക്കില്ലട  എനിക്ക്  എന്തോ പോലെ...  ഞാൻ  എന്റെ  നിസ്സഹായത  വെളിപ്പെടുത്തി... "അത്  കോഴപില്ല  നീ  ഒന്ന്  സംസാരിച്ചു  നോക്ക്...  അപ്പൊ  നിന്റെ ഈ  ബുദ്ധിമുട്ട്  ഒന്ന്  മാറിക്കിട്ടും... "ഹ്മ്മ്,  സമയം  ഉണ്ട്  മോനെ...
ഞങ്ങൾ  അങ്ങനെ  ഓരോന്നും  പറഞ്ഞു  നിക്കലെ  വിഷ്ണു  അങ്കിൾ  അങ്ങോട്ട്  വന്നു...  ആളെ  കണ്ടതും  രാഹുല്  പോറത്തേക്ക്  പോയി... "ഡാ,  നിനക്ക്‌  ഞങ്ങളോട്  ദേഷ്യം  ഇണ്ടോടാ....  അത്  ചോദിക്കുമ്പോഴും  ആളുടെ  മുഖത്ത്  നിരാശ  നിഴലിച്ചിരുന്നു.... "ആ, ഇണ്ട്  അത്  തീരില്ല... "ഞാനാ  ആ പറഞ്ഞത്  ആൾക്ക്  ശേരിക്കും  കൊണ്ടു  എന്ന്  ആളുടെ  മുഖഭാവം  കണ്ടപ്പോഴേ  മനസിലായി.....  പതിയെ  എന്റെ  മുഖത്ത്  ചിരി  വിരിയുന്നത്  കണ്ടപ്പോഴ  ആൾക്ക്  സമാധാനമായത്... "എന്റെ  പൊന്നു  അങ്കിളേ  എനിക്ക്  എന്തിനാ  നിങ്ങളോട്  ദേഷ്യം....  ഈ  ഒരു  സാഹചര്യത്തിൽ  ഇങ്ങനെ  ഒക്കെയെല്ലേ  നമ്മളെ  കൊണ്ട്  സഹായിക്കാൻ  പറ്റു...  എന്റെ  പേടി  നിങ്ങൾക്ക്  ഇഷ്ടവുമോ  എന്നായിരുന്നു...  ഞാൻ  അതും പറഞ്ഞ്  അങ്കിളിനെ  നോക്കി... "നൂറ്  വോൾട്  ബൾബ്  കത്തിയത്  പോലെ  ആളുടെ  മുഖം  തിളഞ്ഞി... "ഞങ്ങൾക്ക്  എന്തിനാട  ഇഷ്ട്ടകുറവ്...  പ്രേത്യേകിച്ച  എന്റെ  ആന്മസുഹൃത്തിന്റെ  മോൻ  എന്ന്  പറയുമ്പോ  നീ  എനിക്ക്  മോനലേട...  അതും  പറഞ്ഞു  നിറഞ്ഞു  വന്ന  കണ്ണീർ 

💬 Comments

View all comments