0%

Chapter Title : എന്റെ ആര്യ 2 [Mr.Romeo]

Author : Mr_R0ME0 Read All Parts 439
ആലോചിക്കുമ്പോ...  നീയൊരു  കാര്യം  മനസിലാക്കണം  ആദി  നിന്നെ  പോലെ  തന്നെയാ  അവളും...  സ്വന്തം  കല്യാണത്തിന്  ഇത്രയും  നാൾ  സ്വപ്നം  കണ്ട  ചെക്കന്  പകരം  വേറെ  ഒരാളെ  ഫേസ് ചെയ്യണ്ട  അവസ്ഥ  നീ  ആലോചിച്ച... ഇല്ലല്ലോ  ഹമ്  നിനക്ക്  അറിയില്ലേൽ  അനിഷയോട്  ചോദിക്ക്  അവൾക്കറിയാം  ആര്യയെ....  എന്നിട്ട്  അവന്റെ  ഒരു കോപ്പിലെ  ഡയലോഗ്  കെട്ടിലെ... അതും  പറഞ്ഞ്  രാഹുല്  എന്നോട്  ചീറി... "ഡാ,  ഞങ്ങൾക്കറിയാം  പക്ഷെ,  നീ  അവശ്യമില്ലാത്തത്  ഒന്നും ചെയ്യരുത്,  നിന്നെ  ഞങ്ങൾക്ക്  നന്നായി  അറിയാം...  അതുകൊണ്ടാ... അത്  പറയുമ്പോഴും റോഷന്റെ  സ്വരത്തിൽ  വെത്യാസം  ഞാൻ അറിഞ്ഞു.. "ഞാൻ  പിന്നെ  ഒന്നും  പറയാൻ നിന്നില്ല  അവര്  പറയുന്നതൊന്നും,  ഞാൻ കെട്ടേയില്ല  എന്റെ  ചിന്തകൾ  എല്ലാം  അവളായിരുന്നു... "ഞാൻ  അവളെ  സ്നേഹിക്കുന്നുവോ  അറിയില്ല...  പക്ഷെ  മനസ്സ്  അവളെ  കാണുമ്പോൾ  എന്നിക്കെന്താണില്ലാത്ത  ഒരു  സന്തോഷം  തോന്നുന്നു... എനിക്ക്  അവളോട്  പറയണം... എല്ലാം  സംസാരിക്കണം...  ഞാൻ  അതും  ചിന്തിച്ച്  കുറച്ചു  നേരം  കൂടിയും  ഇരുന്ന്  ഞങ്ങൾ  യാത്ര  പറഞ്ഞ്  പിരിഞ്ഞു...  ആ  നേരം  ഇരുട്ടിയിരുന്നു.... "ആരെയും  ശ്രെദ്ധിക്കാതെ  ഗോവണി  കയറി  എന്റെ  റൂമിലേക്ക്  നടന്നു...  പിന്നെ  വേഷം  മാറി  ഒന്ന്  ഫ്രഷ്  ആയി  ഒന്ന്  കിടക്കയിൽ  കിടക്കുമ്പോഴാ  അമ്മയുടെ  വിളി...  ഇന്നെന്തോ  അമ്മ  എനിക്ക്  മുഖം  തരുന്നില്ല  എന്ത് പറ്റിയെന്തോ  ആവോ....
"പതിയെ  താഴേക്ക്  ചെന്നു... കാരണവന്മാര്  ഓരോ  ചർച്ചയിൽ  ആണ്...  അമ്മായിമാരുടെ  മക്കളൊക്കെ എന്നെ  കണ്ട  പാടെ  ഒരു  ആക്കിയ  ചിരിയൊക്കെ  ചിരിക്കുന്നു...  ഞാൻ  അതിന്  വലിയ  മൈൻഡ്  കൊടുത്തില്ല... "ഞാൻ  ചെലുമ്പോ  ഡൈനിങ്  ടേബിളിൽ  അരുവശത്  ആര്യ  ഇരിക്കുന്നു... 

💬 Comments

View all comments