Chapter Title : എന്റെ ആര്യ 3 [Mr.Romeo]
എന്റെ ആര്യ 3
Ente Arya Part 3 | Author : Mr.Romeo | Previous part
ഒരുപാട് വൈകിയെന്നറിയാം എങ്കിലും ഞാൻ പറഞ്ഞല്ലോ ഈ കഥ ഞാൻ പൂർത്തിയാകാതെ പോകില്ല എന്ന്... എന്തായാലും ഇനിയുള്ള ഭാഗങ്ങൾ തുടർന്ന് വരുന്നതായിരിക്കും...
പിന്നെ നിഖില തങ്ങളോട് ക്ഷേമ ചോദിക്കുന്നു...
അഭിപ്രായങ്ങൾ മറക്കാതെ രേഖപ്പെടുത്തുക...
എന്ന്....സ്നേഹത്തോടെ
Mr_റോമിയോ????
"ആദി ആദി... ഐ ലവ് യു...!"
തുടർന്ന്
"ആദി ആദി... ഐ ലവ് യു...!
ഒരു മിന്നൽ പിളർക്കെ എന്റെ കാതുകളിൽ പതിച്ചത്ത്... കേട്ടത് തീർത്തും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഞാനാകെ തരിച്ച് പോയി...
"നിഷ നീ............
"എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല എന്തിന് തൊണ്ട അടഞ്ഞ് പോയപ്പോൾ ഒരു മരവിച്ച അവസ്ഥ"
"ആദി... എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ട, നിന്നെ എനിക്ക് വേണം ആർക്കും വിട്ട് കൊടുക്കില്ല... എനിക്ക് പറയണം എന്ന് തോന്നി....."
"അത്രയും പറഞ്ഞ് കഴിഞ്ഞതും ഒരു പൊട്ടികരച്ചിൽ അങ്ങേ തലക്കൽ ഞാൻ കേട്ടത്"
"നിഷ ഇത് തെറ്റാ... നീ ഞാൻ ഒരിക്ക....."
"ഒരിക്കലും കണ്ടട്ടില്ല എന്നല്ലേ അറിയാം, പക്ഷെ ഞാൻ കണ്ടുപോയ് അത് മാറ്റാനും മറക്കാനും. കഴിയില്ല ആദി..."
"നിഷ നീയെന്തൊക്കെയാ ഈ പറയുന്നേ ഇത് ശേരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ, ഞാൻ ഞാനിപ്പോ ഒരു...
.....ബീപ്പ്,.... ബീപ്പ്,.... എന്ന സൗണ്ട് കേട്ട് ചെവിട്ടിൽ നിന്ന് മൊബൈൽ മാറ്റി നോക്കിയപ്പോഴാ കാൾ കട്ട് ചെയ്ത കാര്യം മനസിലായത്.... അകെ ദേഷ്യവും സങ്കടവും എല്ലാം കൂടി ഒരുമിച്ച് എനിക്ക് തലക്ക് വട്ട് പിടിച്ച പോലെയാ തോന്നിയത്...
....ജീവിതം കുറെ
💬 Comments
View all comments