Chapter Title : എന്റെ ആര്യ [Mr.Romeo]
കിട്ടാത്ത കുറെ ചോത്യങ്ങളും ആയി മരവിച്ച മനസുമായി ഞാൻ ഇരുന്നു ഒരു പാവയെ പോലെ പൊട്ടന്ന് നാഥസ്വാരം മുഴഞ്ഞി ആ നിമിഷം ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു ആ നിമിഷം ഞാൻ മനസ്സിലാക്കി ഞാനും ഒരു വിവാഹിതൻ ആകാൻ പോകുന്നു എന്ന്...
അമ്മേടെ പ്രാർത്ഥന കറക്റ്റ് ടൈമിൽ കൃഷ്ണൻ കേട്ടു... കൃഷ്ണ എത്ര പ്രാവശ്യം ഞാൻ നിനക്ക് വേണ്ടി കാണിക്ക ഇട്ടത ആ എന്നെ തന്നെ, നീ എന്നിക്ക് പണി തന്നു അല്ലെ.. മനസ്സിൽ അതും വിചാരിച്ചു ഞാൻ അമ്മയെ നോക്കി.. ആഹാ എന്താ സന്തോഷം... ഇവിടെ ഉള്ളവന് ഇരിപ്പ് ഉറകണില്ല.....
അങ്ങനെ ഈ കഥയിലെ നായികയ്ക്ക് വേണ്ടി ഒന്നും അറിയാത്ത ഈ ഉള്ളവന്റെ കാത്തിരിപ്പ് തുടരെ ഞാൻ കേട്ടു എന്നിക്ക് വേണ്ടി.....എഴുതിയത് പോലെ.. ആ നാഥസ്വാരത്തിനൊപ്പം...
അവനവൻ കുരുക്കുന്ന കുരുകഴിച്ചിടുക്കുമ്പോൾ
ഗുലുമാൽ ...
ഇത് ഇനിയും തുടരണോ വേണ്ടയോ എന്ന് തീരുമാനം എടുക്കേണ്ടത് നിങ്ങൾ ആണ് നിങ്ങള്ക്ക് ഇതിന്റെ ബാക്കി വേണം എന്നുണ്ടെൽ ഇനിയും കുറെ എഴുതാനും പൂർത്ഥികരിക്കാനും എന്നിക്ക് സന്തോഷമേ ഉള്ളു.... നന്ദി
എന്ന് Mr.റോമിയോ
💬 Comments
View all comments