Chapter Title : എന്റെ ആര്യ [Mr.Romeo]
:പൊന്നു നീ ആ കൊച്ചിനെ കെട്ടണം, എന്നിക്ക് അവന്റെ ഇരിപ്പ് കണ്ടു സാഹികണില്ല അത്രക്കും തളർന്നു അവനും സുമതിയും, സുമതി വിഷ്ണു അങ്കിൾന്റെ വൈഫ് ആണ് അവരുടെ രണ്ടാമത്തെ മോൾടെ ആണ് ഈ മുടഞ്ഞിയ കല്യാണം...
ഈ കല്യാണം മുടഞ്ഞി പോയ മുത്തലിന്റെ പേരാണ് ആര്യ, ഞാൻ ചെറുപ്പത്തിൽ കണ്ടതാ പിന്നെ കണ്ടിട്ടില്ല പിന്നെ അവള് പഠിച്ചതും വളർന്നതും ഒക്കെ പാലക്കാട് ആണ് വിഷ്ണു അങ്കിൾന്റെ, തറവാട്ടിൽ, അവളെ കുറിച്ച് ഇത്ര ഒക്കെ അറിയൂ
ഞാൻ. : അച്ഛാ എനിക്ക് മനസിലാവും പെട്ടന്ന് വന്നു പറഞ്ഞ.... എനിക്ക് സമയം വേണം പെട്ടന്ന് അടുക്കാൻ പറ്റോ, ഞാൻ ആ കൊച്ചിനെ കണ്ടിട്ടുകൂടില്ല അതാ, ഞാൻ എന്റെ ധയിനിയത്ത പറഞ്ഞു...
അച്ഛൻ. : അറിയാം പൊന്നു നിനക്ക് എത്ര വെന്നേലും സമയം എടുത്തോ പക്ഷെ ഈ വിവാഹം നടക്കണം , പിന്നെ ആ കൊച്ചിന്റെ വിവാഹ ആലോചനകൾ കൊറേ മുടഞ്ഞി പോയതാപോയതാ...അതിന്റെ ചാധകം പറഞ്ഞോണ്ട്.... നിന്റെ ചാധകം അറിയുന്നത് കൊണ്ട പട്ടതിരുപാട് എന്നോട് തന്നെ പറഞ്ഞത്, എല്ലാൻകൊണ്ടും നല്ല പൊരുത്തം ഉണ്ടുതാനും.. പിന്നെ അവന്നു നിന്നെ അറിയാത്തതൊന്നും അല്ലല്ലോ , അവനു ഇതിൽ എതിർപ്പ് ഒന്നും ഇല്ല, ഞാൻ തീരുമാനിച്ചു ഇനി ഒരു മാറ്റവും ഇല്ല... ചെല്ലു വേഗം മാറി വാ...
ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായി, അപ്പോഴേക്കും എന്റെ തെണ്ടി ഫ്രണ്ട്സ് എന്നെ വാരാൻ തൊടഞ്ഞി, അങ്ങനെ റെഡി ആയി വന്ന് അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാഞ്ഞി മണ്ഡബത്തിൽ കയറി, മനസ് മുഴുവൻ കുലഷിതം ആയിരുന്നു,
💬 Comments
View all comments