0%

Chapter Title : എന്റെ ആര്യ [Mr.Romeo]

Author : Mr_R0ME0 Read All Parts 439
സംസാരിക്കുന്നു അപ്പോഴാ ശ്യാം വന്നു പറയുന്നേ.. ശ്യാം: ഡാ ആദി കല്യാണ ചെക്കൻ വേറെ പെണ്ണിൻറെ ഒപ്പം ഓടി പോയി, അവന്റെ മുഖഭാവത്തിൽ തന്നെ മനസിലായി കാര്യം സീരിയസ് ആണെന്ന്.. ഞാൻ നേരെ അച്ഛന്റെ അടുത്തോട്ടു ചെന്നു... ആ ചെന്നതാണ് പണി ആയത്‌.. വേണ്ടായിരുന്നു.. ഞാൻ : അച്ഛാ എന്താ.. എന്താ പ്രശ്നം , എന്നിക്ക് ഒരു പേടി ഇല്ലാതില്ല, പ്രിത്യേച്ചു സുഹൃത്തിന് വേണ്ടി ആ ചെക്കനെ കൊള്ളാൻ പോലും മടിക്കില്ല ആ ടീമസ് ആണ് അച്ഛൻ: ഡാ കഴുവേറി മകൾ നമ്മളെ ചതിച്ചു, അവൻ വേറെ പെണ്ണ് ആയി ഇഷ്ടത്തിൽ ആയിരുന്നു അത് അറിഞ്ഞും കരുതി കൂട്ടി എന്റെ മോൾടെ തലേൽ കെട്ടി വെക്കാൻ നോക്കിയാഥാർന്നു.
വിടില്ല ഞാൻ ഒറ്റനെതിനെയും രാഘവ അവന്റെ തന്തയെ എന്നിക്ക് ഇപ്പൊ തന്നെ വേണം ഇതിൽ കൂട് നിന്ന എല്ലാത്തിനെയും, കാര്യം സീൻ ആണ് എന്ന് മനസ്സിലായി. അച്ഛൻ എന്താ പറയുന്നേ കൊല്ലാൻ നിക്ക, അങ്ങനെ ചെയ്ത ആ കൊച്ചിന്റെ കാര്യം തീരുമാനം ആവോ , കുറെ നേരത്തെ ആലോചനെക്കു ക്ഷേഷം അച്ഛൻ കൂൾ ആയി, ഞാൻ : അച്ഛാ കല്യാണം മാറ്റി വെക്കാം അതാ നല്ലത്, ഞാൻ എന്റെ ഒരു ഓപ്ഷൻ പറഞ്ഞു എന്നെ ഉള്ളു.. ഞാൻ അതും പറഞ്ഞ്‌  നിർത്തി... അച്ഛൻ : ഡാ പൊന്നു ,, ആ കൊച്ചിന്റെ ചാധക പ്രേകാരം 24 വയസിനുള്ളിൽ  മംഗല്യം നടക്കണം എന്ന പട്ടതിരുപാട് പറഞ്ഞേക്കണേ, ആദ്ദേഹം പറഞ്ഞോതൊന്നും തെറ്റിട്ടില്ല.. അപ്പൊ തന്നെ പട്ടതിരുപാട് വന്നു അള്ളോട് എല്ലാം കാര്യവും

💬 Comments

View all comments