Chapter Title : എന്റെ ആര്യ [Mr.Romeo]
നടന്നു.. അങ്ങനെ ഇരിക്കുമ്പോഴാ വിഷ്ണു അങ്കിൾടെ മോൾടെ വിവാഹം ദിവസം, അതായിരുന്നു എല്ലാത്തിന്റെയും തുടക്കം,
അമ്മേടെ വിളി കേട്ടാ ഞാൻ എണീറ്റത് നേരെ ഫ്രഷ് ആയി വന്ന് ഒരു ചായ കുടിച്ച് നികുമ്പോ അമ്മേടെ വക
ഡാ ചെക്കാ പോയി ഡ്രസ്സ് മാറ് വേഗം പോണം അച്ഛൻ ദേ റെഡി ആയി കഴിയാറായി, നിന്റെ ഡ്രസ്സ് ഞാൻ തേച്ച് വെച്ചിട്ടുണ്ട് പോയി മാറ് ചെല്ല്..
എന്റെ ലെച്ചുട്ടി ഞാൻ ഇപ്പൊ റെഡി ആവും എപ്പോഴും ഇങ്ങനെ പറഞ്ഞു മടുകണില്ലേ, എന്ന് പറഞ്ഞും ഞാൻ അമ്മേടെ കവിള് പിടിച്ച് വലിച്ചു വിട്ടു റൂമിലോട്ട് ഓടി ഇല്ലേ ഇടി കിട്ടും
ഓഹ് ഇങ്ങനെ ഒരു ചെക്കൻ നിക്ക് വയ്യ എന്റെ കൃഷ്‌ണ ഇവന്റെ മംഗല്യം നടന്ന മതിയാർന്നു..
അങ്ങനെ ഓഡിറ്റോറിയം ലക്ഷ്യമാക്കി എന്റെ വണ്ടി കുതിച്ചു,വൈകാതെ ഞങ്ങൾ അവിടെ എത്തി അച്ഛനെ കണ്ടതും എല്ലാവരും എണീറ്റ് വന്ന് സ്വീകരിച്ച്, ഞാൻ അത്യം നോക്കിയത് എന്റെ പട ടീമിസ് ന്നെ ആണ് താണ്ടേ നികുന്നു ഞാൻ നേരെ അവരുടെ അഡല് പോയി കത്തി വെച്ചു തൊടഞ്ഞി..
രാഹുൽ,റോഷൻ, മിത്ര, അഭിഷേക്, ജിഷ്ണു, ശ്യാം ഇവര് ആണ് എന്റെ ചങ്ക് ഗെഡീസ് രാഹുൽ, റോഷൻ, ജിഷ്ണു ഞങ്ങ നാല് പേരും ചെറുപ്പം തൊട്ടു പാടിച്ചവര, മിത്ര,അഭിഷേകും ഞാനും കോളേജ് ഫ്രണ്ട്സ് ആണ് ശ്യാം പിന്നെ രാഹുലിന്റെ കസിൻ ആണ് അങ്ങനെ ഞങ്ങൾ എല്ലാവരും പെട്ടെന്ന് ഒരു പൊട്ടി കരച്ചിൽ കേട്ട് തിരിഞ്ഞു നോക്കി അങ്കിൾ ഇരുന്നു കരയുന്നു അച്ഛൻ ട്രരോർ ആയി ആരോടോ
💬 Comments
View all comments