0%

Chapter Title : എന്റെ ആര്യ [Mr.Romeo]

Author : Mr_R0ME0 Read All Parts 437
പറഞ്ഞ്‌ നേരെ എന്റെ ക്യാബിൻലോട്ട് നടന്നു, പിന്നെ കുറച് പേപ്പേഴ്‌സ് റെഡി ആക്കി തീർത്തിട്ട് വേണം പോവാൻ... സർ..അതും പറഞ്ഞോണ്ട് എന്റെ പി.എ വന്നു, ആഹ്.. നിഷ,കം , നിഷ ഞാൻ കോറച്ച്‌ കഴിയുമ്പോ ഇറങ്ങും നിഷ:ശെരി സർ.. പിന്നെ ആ ഫയൽസസ്‌ റെഡി ആയി അത് സൈൻ ചെയ്തിരുനെൽ.. ഓക്കേ ഞാൻ ചെയ്തു വെക്കാം പിന്നെ ഇന്നത്തെ പ്രോഗ്രാംസ് മാറ്റി വെച്ചെക്ക് ഇന്നത്തെ വർക്സ് കറക്റ്റ് ആയി ചെയ്തോളു.. എന്തേലും ഡൌട്ട് ഉണ്ടേൽ നമ്മുടെ മേനേജർ സർ നോട് ചോദിക്കണം ഓക്കേ.. നിഷ: യെസ്.. സർ പിന്നെ എന്നിക്ക് ആദിയോട് ഒരു കാര്യം പറയണം, പേർസണൽ ആണ്. അത് പറയുമ്പോൾ അവളുടെ മുഖത്ത്‌ ഒരു നാണം ഞാൻ കണ്ടു, സംഭവം എന്നിക്ക് മനസിലായെങ്കിലും ഞാൻ ഒന്നും ആര്യത്തോണം ചോദിച്ചു.. എന്താ നിഷ , എന്താണേലും ഇപ്പൊ ടൈം ഇല്ല.... ഇവണിങ്ങ്‌ ഫ്രീ ആണേൽ നോക്കാം.. അവള് പിന്നെ ഒന്നും പറഞ്ഞില്ല , ഞാൻ അത് കാര്യം ആകാനും നിന്നില്ല നല്ല കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരെ കാണുമ്പോ ഉണ്ടാവും ഈ വക സൂകെട്
, അങ്ങനെ വർക്ക് എല്ലാം തീർത്ത്‌ നേരെ ഞാൻ എന്റെ റേഞ്ച് റോവർ  എടുത്ത്‌ വീട്ടിൽലോട്ട്‌ പോയി, പിന്നെ ഉള്ള ദിവസം മൊത്തം പെണ്ണ് കാണൽ ആയിരുന്നു അച്ഛനും അമ്മയ്ക്കും ആക്കെ ക്ഷീണം ആയിരുന്നു എന്നിക്ക് ആണേൽ സന്തോഷവും, പിന്നെ പല തരം ഫുഡ് കഴിക്കാൻ പറ്റി അങ്ങനെ ഒരു മാസം തീരാറായി.. ഞാൻ പിന്നെ നിഷ വരുമ്പോൾ പരമാവധി ഒഴിഞ്ഞു മാറി

💬 Comments

View all comments