Chapter Title : എന്റെ ആര്യ [Mr.Romeo]
ബെസ്റ് ആയിരിക്കും ഇതും അങ്ങനെ തന്നെ ആകും എന്ന് എനിക്ക് അറിയാം... അതും പറഞ്ഞ് ഞാൻ ഫുഡ് കഴിക്കാൻ തുടഞ്ഞി
വിശ്വാസം വരാതെ അച്ഛനും ലെച്ചുവും മോകത്തോട് മോകം നോക്കിരിക്ക, ഞാൻ അങ്ങനെയാ പെട്ടന്ന് എല്ലാർക്കും ഷോക്ക് കൊടുത്ത് അതിൽ ഒരു സുഖം കണ്ടു പിടിക്കുന്ന ഒരു തരം സൈക്കോ ആണ് ഞാൻ.....
അങ്ങനെ നേരെ റെഡി ആയി ഓഫീസിൽ പോയി, കേറി ചെല്ലുമ്പോൾ തന്നെ വിഷ്ണു അങ്കിൾഎല്ലാവര്ക്കും ട്രീറ്റ് കൊടുക്കുന്നു എന്നെ കണ്ട പാടെ ആള് ഓടിവന്നു,
ഈ വിഷ്ണു അങ്കിൾ എന്റെ അച്ഛന്റെ ആന്മ സുഹൃത്താണ് രണ്ട് പേരും എന്നിച് വളർണവരാ എന്ന് പറഞ്ഞ ഞാൻ ആൾക്ക് പിറകത്തെ പോയ മോൻ എന്ന് പറയാം ഈ കമ്പനിടെ ഓൾ ഇൻ ഓൾ ആളാ എന്ന അതിന്റെ തായ ഒരു ആഹാഗാരവും ഇല്ലാത്ത ഒരു പക്കാ ജന്റിൽമെന് ..
ഞാൻ : എന്താ അങ്കിൾ വെല്ല വിശേഷം ഉണ്ടോ,ഞാൻ ഒരു പരിഹാസ രൂപേണ പറഞ്ഞു നോക്കി
അങ്കിൾ: പോടാ തെമ്മാടി, എന്റെ രണ്ടാമത്തവള്ടെ വിവാഹം ഓറപ്പിച്ചു , അതിന്റെയ.. രണ്ടോ മൂന്നോ എത്ര വെന്നെ എടുത്തോ പൊന്നു,..
ദേ മാപിളെ എന്നെ ഇവിടെയും ഈ പേര് വിളിച് നാറ്റിച്ച ചവിട്ടി തെക്കും ഞാൻ
അങ്കിൾ: ഓഹ്.. പിന്നെ വാടാ ഞാൻ പഴയ കളരി ആണ് വെന്നെ തൊട്ടു നോക്ക്
ഞങ്ങൾ ഇങ്ങനൊക്കെ തന്ന ഒരു ഫ്രണ്ട്സ് എന്ന് പറയും പോലെ , ഞാൻ ചിരിച്ചോണ്ട് അതിന് ലേശം മധുരം എടുത്ത് അങ്കളളിനോട് പിന്നെ കാണാം എന്ന്
💬 Comments
View all comments