0%

Chapter Title : എന്റെ ആര്യ [Mr.Romeo]

Author : Mr_R0ME0 Read All Parts 433
വേണ്ടില്ല അച്ഛനോട് എല്ലാം പറയാം.. അത് .... അച്ഛാ എനിക്ക് , പറഞ്ഞ്‌ മുഴുവിപിച്ചില്ല അച്ഛൻ : എനിക്ക് അറിയാം ലെച്ചു പറഞ്ഞു എല്ലാം താണ്ടേ പിന്നേം പണി പാളി, ലെച്ചു ഈ ചതി എന്നോട് വേണ്ടായിരുന്നു ലെച്ചു എന്റെ അമ്മയെ അച്ഛൻ വിളിക്കുന്ന പേര,പിന്നെ ഞാനും മാത്രേ വിളിക്കു, നൈസ് ആയിട്ട് തിരിഞ്ഞു നോക്കുമ്പോൾ ഹാളിൽ നിന്ന് നോക്കുന്നു ലെച്ചു ഒരു വളിച്ച ചിരിയും.. എന്നിക്ക് പറ്റില്ല അച്ഛാ, ഇപ്പോഴും അല്ല എപ്പോഴും നിങ്ങടെ വാക് മാത്രം കേട്ട് ജീവിച്ച ഒരു പാവ കണക്കെ ഞാൻ പ്രേവർത്ഥിച്ചിട്ടുള്ളൂ ഇനിയും വയ്യ ദിസ് ഇസ് മൈ ലൈഫ്, ഐ ഡോണ്ട് കെയർ എനി വൺ, അച്ഛൻ വിളിച്ചപ്പോഴാ യേധാർഥ്യത്തിലേക്ക്‌ തിരിച് വന്നത്, അയ്യേ സ്വപ്നം ആയിരുന്ന, അച്ഛൻ: നീ ഇത് എന്താ ആലോയ്ക്കണേ, എന്തായാലും ഞാൻ തീരുമാനിച്ചു, ഈ വരുന്ന മേടം നിനക്ക് 27 തികയും, എനിക്കും ലിച്ചുവിനും പ്രായം കൂടി വാണോണ്ടിരിക്ക, അച്ഛന് മനസിലാവും പൊന്നു നീ ഇങ്ങനെ നടകന്ന കാണാൻ പട്ടതൊണ്ട, ഒരു പെണ്ണ് വന്നു കേറുമ്പോ എല്ലാം ശേരിയാവും അതും പറഞ്ഞ്‌ അച്ഛൻ എന്നിട്ട് അകത്തോട്ട് പോയി... ആദ്യമായി ഞാൻ കണ്ടു ഒന്നിലും തോറ്റു കൊടുക്കാത്ത ആ വലിയ മനുഷ്യന്റെ കണ്ണുനീര് , ശാഠ്യകാരൻ, ആണേലും ആള് പാവം ആണ് പിന്നെ എന്നിക്ക് എതിർത്ത് ഒന്നും പറയാൻ തോന്നിയില്ല ഞാൻ നേരെ അച്ഛന്റെ അടുത്തോട്ടു ചെന്നു അച്ഛൻ തീൻമേശയിൽ ഇരിപ്പുണ്ട്.. അമ്മ ആഹാരം എടുത്ത്‌ കൊടുക്കുന്നു, എന്നിക്ക് വേണ്ടി അച്ഛൻ നോക്കിട്ടുള്ളത് എല്ല

💬 Comments

View all comments