0%

Chapter Title : എന്റെ ആര്യ [Mr.Romeo]

Author : Mr_R0ME0 Read All Parts 433
തേപ്പ്‌ കിട്ടി ഇരിക്കുമ്പോഴാ അച്ഛന്റെ  .. ... ചോദ്യം ഇനി എന്താ പ്ലാൻ എന്ന് , വേറെ എന്തു പ്ലാൻ ഒരു പ്ലാൻ ഇല്ലതാനും അങ്ങനെ ബിസിനെസ്സ് വളരുന്നതിനോടൊപ്പം സ്ത്രീ വിരോധവും കൂടി അങ്ങനെ ഒന്നും നോക്കാതെ ഇരുന്ന എന്റെ ജീവിതം ഒറ്റ ദിവസം കൊണ്ട് തകർന്ന് തരിപടം ആയത് ബാക് ടു ഫ്ലാഷ് ബാക്ക്... ഡാ പൊന്നു എന്നിട്ടെ.. എന്തൊനാ അമ്മെ പ്ളീസ് കൊറച്ചു കൂടിയും. ഹ്ഹ്മ്മ, നന്നായി ഇപ്പൊ തന്നെ സമയം എത്രയിന്ന എന്റെ മോന്റെ വിചാരം, എനിക്ക് പൊന്നു ഇന്നലെ തന്നെ ലേറ്റ് ആയി, അതൊണ്ടല്ലേ അമ്മേടെ പൊന്നു കിടകണത്, ആഹ് നല്ല കോട്ടുവായ ഒക്കെയിട്ടു കിടക്കുമ്പോ ദേ അമ്മേടെ അടുത്ത കമന്റ് ദേ,പൊന്നു അച്ഛൻ വിളിക്കുന്നു നല്ല കലപില .. എഹ്‌, അച്ഛൻ വിളിച്ച എപ്പോ ഞാൻ അറിഞ്ഞില്ലല്ലോ,ആഹ് എന്തായാലും വേണ്ടില്ല ചെന്ന് മുഖം കാണിക്കാം, ഒരു ആണ്മഘാതം പറഞ്ഞതാ ബട്ട് അത് ലെശേം ഉച്ചതിലായി, അത് പോരെ പിന്നെ നമ്മുടെ മാതാശ്രീക്കു.
ഞാൻ നേരെ ബാത്‌റൂമിൽ കയറി പ്രേഭാതകൃത്യം കഴിഞ്ഞു അടിയിലോട്ടു ചെലുമ്പോ താണ്ടേ ഇരികണ് നമ്മുടെ കടുവ a+b=, നേരെ അച്ചനെ വിളിച്ചു.. ഞാൻ: അച്ഛാ അമ്മ പറഞ്ഞു അച്ഛൻ എന്നെ അനുവേശിച്ചു എന്ന് എന്താ കാര്യം. ഞാൻ ഒന്ന് അച്ഛനെ നോക്കി

അച്ഛൻ: ആഹ് , ഇനി എന്താ പ്ലാൻ നിന്റെ, അഭിടെ വിവാഹം കഴിഞ്ഞു ഇനി ഉള്ളത് നീയാ, അതും പറഞ്ഞു നിർത്തി അച്ഛൻ എന്നെ നോക്കി

ആഹാ ബെസ്റ്, ഇതിനായിരുന്നോ എന്നെ വിളിച്ചത് എന്തായാലും

💬 Comments

View all comments