0%

Chapter Title : എന്റെ ആര്യ [Mr.Romeo]

Author : Mr_R0ME0 Read All Parts 435

ഇത് എന്റെ ആദ്യ പരീക്ഷണം ആണ്, അതുകൊണ്ട് തന്നെ ഇത് എത്രത്തോളം മനോഹരം ആകും എന്ന് എനിക്ക് പ്രേവജിക്കാൻ കഴിയില്ല എങ്കിലും ഇത് ഇഷ്ടപ്പെടും എന്ന് കരുതുന്നു, ഇത് വെറും സകല്പികം മാത്രമാണ്, കഥയും കഥാപാത്രണകളും തമ്മിൽ ആരെയെങ്കിലും സാമ്യം തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രമാണ്. ഇതിലെ പല അതുല്യപ്രേധിപകളെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് എന്റെ തൂലിക ഇവിടെ തുടങ്ങുന്നു. നിങ്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, തുടങ്ങുന്നു...

എന്ന് Mr.റോമിയോ...

എന്റെ ആര്യ

Ente Arya | Author : Mr.Romeo

എല്ലാകൊണ്ടും പ്രാന്തായ അവസ്ഥയ, ഓഹ് ആലോയ്ക്കുമ്പോ തന്നെ സങ്കടം സഹിക്കാൻ പട്ടന്നില്ലല്ലോ പടച്ചോനെ, എത്ര പ്രാവശ്യം പറഞ്ഞു ഞാൻ, അമ്മ പോലും കൈ ഒഴിഞ്ഞു. ആഹ് എന്തായാലും വരാൻ ഉള്ളത് കല്യാണ വണ്ടിയിലും വരും, ഓഹ് നിങ്ങള്ക്ക് കാര്യം ഒരുവിധം മനസിലായി കാണും എന്ന് കരുതുന്നു ഇല്ലേ ഞാൻ തന്നെ പറയാം , അപ്പൊ എന്നെ പരിജയപെടണ്ടേ, കളരിക്കൽ മാധവൻ ശേഖറിന്റെയും സരസ്വതി ശേഖറിന്റെയും മൂത്ത പുത്രൻ അത് തന്നെ ഞാൻ ആദിത്യശേഖർ എന്നിക്ക് താഴെ ഒരുത്തനും ഉണ്ട് അഭിമന്യുശേഖർ, കളരിക്കൽ എന്ന് പറഞ്ഞ അറിയാത്തവരായി ആരും ഇല്ല അങ്ങനെ ഒരു പേര് കേട്ട കുടുംബം ആണ് എന്റേത് ഇഷ്ടം പോലെ സ്വത്തും സമ്പത്യവും ഉണ്ടായിട്ടെന്താ സ്വന്തം ആയി സംഭാതിച്ചോളാൻ പറഞ്ഞ പുള്ളിയ എന്റെ അച്ഛൻ അങ്ങനെ ഒരു വിധം വിദ്യാഭാസം പൂർത്ഥികരിച് അച്ഛന്റെ ബിസിനെസ്സ് എല്ലാം നോം തന്നെ നടത്തി കൊണ്ട് പോണു , അങ്ങനെ കോളേജ്‌ പഠിച്ച കാലത്തു ഒരു മുട്ടൻ

💬 Comments

View all comments