0%

Chapter Title : എന്റെ അച്ചുവിലൂടെ 2 [Njan Alchemist]

Author : kkstories Read All Parts 101

ഞാനൊന്നും മിണ്ടാതെ അവളുടെ മുഖം വെട്ടിച്ച് അങ്ങോട്ടും ഇങ്ങോട്ടൊക്കെ നോക്കി. അവൾ ആണെങ്കിൽ എൻറെ വയറ്റിലിട്ട് ഒറ്റക്കുത്ത്. എനിക്കാണെങ്കിൽ കാലുവാരി നിലത്തടിക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നു. പക്ഷേ ആ കുരുപ്പിന്റെ കണ്ണിലോട്ട് നോക്കിയാൽ നിന്ന നിൽപ്പിൽ ഇല്ലാണ്ടായിപ്പോവും. എന്ത് ചെയ്യാനാ അവൾ പറയുന്നതും കേട്ടിരിക്കല്ലാതെ. അങ്ങനെ അവള് ഭീഷണിയുടെ സ്വരത്തിൽ വീണ്ടും പറഞ്ഞു. ഡാ കോപ്പേ... ക്ലാസ് കഴിഞ്ഞ ഉടനെ ലാബിനെ അടുത്തുള്ള ക്ലാസിൽ വന്നോണം. ഇനി അഥവാ നീയെങ്ങാനും വന്നില്ലെങ്കിൽ ഉറപ്പായിട്ടും നിന്നെ ഞാൻ തല്ലും നോക്കിക്കോ എന്ന്. ഇവളുടെ സംസാരം കേട്ടാ തോന്നും ഇവളാണ് എൻറെ തന്ത എന്ന്. ആന്ന് മൂളി കൊണ്ട് ഞാൻ ക്ലാസ്സിൽ കയറിയിരുന്നു. അങ്ങനെ ക്ലാസ് കഴിഞ്ഞു. അവൾ പറഞ്ഞതുകൊണ്ട്. അല്ല അവളെ പേടിയുള്ളതുകൊണ്ട്. ഞാൻ ലാബിനെ അടുത്തുള്ള ക്ലാസിന് അടുത്തോട്ട് പോയി. ഞാൻ നോക്കുമ്പോൾ അവള് മാത്രമല്ല മായയും അമൃതയും കൂടെയുണ്ട്. ഞാനൊന്നും നോക്കാതെ വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി അവരുടെ അടുത്തോട്ട് പോയി. ഞാൻ ക്ലാസിൽ കേറിയ സമയം. മായയും അമൃതയും അവിടുന്ന് പുറത്തോട്ട് പോയി പോയി. ഞാൻ അവളോട് ചോദിച്ചു മേടം എന്തിനാ എന്നോട് വരാൻ പറഞ്ഞേന്നു. അവൾ ഒന്നും മിണ്ടാതെ ഡോർ പോയി അടച്ചു. എന്നിട്ട് എന്നെ ഒരു ബെഞ്ചിൽ പിടിച്ചിരുത്തി. അതിൻറെ ഓപ്പോസിറ്റ് സൈഡിൽ അവളും കയറിയിരുന്നു. അന്ന് ഇത്രയും നാൾ കാണാത്ത ഒരു ലച്ചുവിനെ ഞാൻ കണ്ടു. അവൾ എൻറെ കയ്യിൽ പിടിച്ച്. എന്നെ തന്നെ നോക്കി ഇരിക്കാൻ തുടങ്ങി. എനിക്കാണെങ്കിൽ ഒന്നും മനസ്സിലാവുന്നില്ല. ആകെ പേടിയായി. ഞാൻ എഴുന്നേറ്റു പോകാനുള്ള ശ്രമം നടത്തി . അവൾ ആണെങ്കിൽ എന്നെ വലിച്ചു അവിടെ ഇരുത്തിയിട്ട്. ഇരിക്കടാ പട്ടി എന്ന് പറഞ്ഞു. കവിളത്ത് ഒറ്റയടി. എൻറെമ്മോ പറയാതിരിക്കാൻ വയ്യ. എൻറെ കിളി അങ്ങ് പറന്നു. . അവളു പോലും വിചാരിച്ചില്ല. അങ്ങനെ അടിക്കുമെന്ന്. എന്തെന്നാൽ എനിക്ക് നല്ല പോലെ വേദനിച്ചു. അവൾക്ക് ശരിക്കും അന്താളിച്ചുപോയി. പാവത്തിന് സങ്കടം വന്നു. വേഗം ഞാൻ ഇരുന്നു സൈഡിൽ വന്നിരുന്നു. എന്ന്ന്നിട്ട്.എന്നോട് ചോദിക്യാ. എന്തിനാ ഡാ എന്നെ ഇങ്ങനെ

💬 Comments

View all comments