Chapter Title : എൻ്റെ അഞ്ചു 3 [Balu]
മൂവി പ്ലാൻ ചെയ്താലോ
അഞ്ചു എന്നെ ഒന്ന് നോക്കി, ഞാൻ ആയിക്കോട്ടെ എന്ന് മറുപടി പറഞ്ഞു.
ഞങൾ എന്നിട്ടു കാറിൽ കയറി രവി ഞങളെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്തു. മാളു പറഞ്ഞു "അപ്പൊ ഈവെനിംഗ് കാണാം രണ്ടാളും റെഡി ആയി നില്ക്കാൻ മറക്കരുത്"
അഞ്ജുവാണ് മറുപടി പറഞ്ഞത് "ശരി"
ഞാനും രവിയും ഹാൻഡ് ഷേക്ക് ചെയ്തു പിരിഞ്ഞു. ഞാനും അഞ്ജുവും ലിഫ്റ്റിൽ കയറി, ഞാൻ അഞ്ജുവിനെ എന്നിലേക്ക് ചേർത്തു നിർത്തി. അതെ എന്ന് നടന്നതു എനിക്കൊന്നും മനസ്സിലായില്ല. അഞ്ചു പറഞ്ഞു "ഏട്ടാ ഫ്ലാറ്റിൽ എത്തട്ടെ ഞാൻ പറയാം"
ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അവൾ അപ്പോൾ എന്റെ മാറിലേക്ക് തലചായ്ച്ചു കെട്ടിപിടിച്ചു നിന്നു. ലിഫ്റ്റ് ഞങളുടെ ഫ്ലോറിൽ നിന്നു ഡോർ തുറന്നു. അവൾ എന്നെ വിട്ടു മാറുന്നില്ല. ഞാൻ പറഞ്ഞു "അതെ നമ്മുടെ ഫ്ലോർ എത്തി"
അവൾ എന്നെവിട്ടുമാറാൻ തയാറല്ല എന്ന് എനിക്ക് മനസ്സിലായി, അവൾ കൈകൾ അയക്കുന്നെ ഇല്ല. അവൾ അങനെ നിന്നുകൊണ്ട് എന്നോട് പറഞ്ഞു "എന്നെ എടുത്തോണ്ടുപോകാമോ ?"
ഞാൻ അവളെ ഒന്ന് നോക്കി. അവൾ ഒന്ന് ചിണുങ്ങി. ഞാൻ ഒന്നും പറയാതെ അവളെ കൈകളിൽ കോരിയെടുത്തു. അങനെ ഫ്ലാറ്റിലേക്ക് നടന്നു, ഡോറിനു മുമ്പിൽ എത്തിയപ്പോൾ അവൾ തന്നെ ഡോർ ലോക്ക് തുറന്നു.
ഞങൾ അങനെ ഉള്ളിൽ കടന്നു. ഞാൻ അവളെ താഴെ നിർത്താൻ നോക്കിയപ്പോൾ അവൾ പറഞ്ഞു "റൂമിൽ കൊണ്ടുപോയി വിടുമോ?"
ഞാൻ : എന്താ ഇതു? നീ എന്താ കൊച്ചു കുട്ടിയോ?
അഞ്ചു : എന്നെ എടുക്കാൻ പറ്റില്ല എങ്കിൽ ഇവിടെ നിർത്തിയെരെ ഞാൻ പൊക്കോളാം.
ഞാൻ അവളെ ഒന്ന് നോക്കി എന്നിട്ടു റൂമിലോട്ടു നടന്നു. റൂമിൽ എത്തിയപ്പോൾ അവൾ തനിയെ താഴെ ഇറങ്ങി. അവൾ പറഞ്ഞു "ഏട്ടൻ ഡ്രസ്സ് മറു ഞാൻ പോയി കുടിക്കാൻ എന്തെകിലും എടുക്കാം" അവൾ അടുക്കളയിലോട്ടു പോയി. ഞാൻ ഡ്രസ്സ് മാറി പുറത്തോട്ടു ഇറങ്ങിയപ്പോൾ അവൾ ഒരു ഗ്ലാസ്സ് ജ്യൂസ് എനിക്കുതന്നു, എന്നിട്ടു അവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു റൂമിലോട്ടു
💬 Comments
View all comments