0%

Chapter Title : എൻ്റെ അഞ്ചു [Balu]

Author : Kambikathakal Read All Parts 565

: ഇല്ല , എന്താ അങനെ ഇപ്പൊ ചോദിക്കാൻ.

അഞ്ചു : അല്ലടാ ഞാൻ കുറച്ചായി ആലോചിക്കുവാരുന്നു എനിക്കും നിനക്കും lovers ഇല്ല .......

അവൾ അതും പറഞ്ഞു വീണ്ടും പാതിയിൽ നിർത്തി..

ഞാൻ : so ....

അഞ്ചു : അല്ലടാ നമുക്ക് ഒന്ന് പ്രേമിച്ചാലോ???

ആകാശത്തു് ഇടി വെട്ടിയതും എൻ്റെ മനസ്സിൽ ഇടി വെട്ടിയതും ഒരുമിച്ചാരുന്നു.

ഇടി വെട്ടിയതേ അവൾ ഓടിവന്ന് എന്നെ കെട്ടിപിടിച്ചു.ഞാൻ എന്താ പറയുന്നത് എന്ന് നോക്കുക പോലും ചെയ്യാതെ.

ഞാൻ : എടി .....

ഞാനും അവളെ കെട്ടിപിടിച്ചു. അവളെ എന്നോടു ചേർത്തു പിടിച്ചു.

അഞ്ചു : I LOVE U .....

ഞാൻ : I LOVE U too.....

അങനെ കുറച്ചുനേരം അങനെ തന്നെ തുടർന്നു .... മഴയും മാറി.

ഞാൻ : അഞ്ചു അതെ ഇങ്ങനെ നിൽക്കാനാണോ ഉദ്ദേശം !!! പോകണ്ടേ ???? മഴ മാറി...

അഞ്ചു പെട്ടന്നാണ് എന്നെ വിട്ടു മാറിയത്. ഞാൻ ബൈക്ക് എടുത്തപ്പോ അവൾ ഒന്നും മിണ്ടാതെ വന്നു ബൈക്കിൽ കയറി. പിന്നെ ഒന്നും മിണ്ടിയില്ല വീടുവരെ. വീട്ടിൽ എത്തിയിട്ടും യാത്ര പോലും പറയാതെ അവൾ വീട്ടിലോട്ടോടി. എനിക്കൊന്നും മനസ്സിലായില്ല. എന്താ ഇവിടെ നടക്കുന്നത്. സ്വപ്നം വല്ലതും ആണോ എന്ന് പോലും തോന്നി.

ഞാൻ പോയി ഒരു കുളി കഴിഞ്ഞു ഒരു കാട്ടാനും കുടിച്ചുകൊണ്ട് ഫോണിൽ നോക്കിയപ്പോ ആണ് അഞ്ജുവിന്റെ കുറെ msg

ഡാ sorry പെട്ടന്ന് എനിക്കറിയില്ല. sorry sorry sorry എന്നും പറഞ്ഞു കുറെ sorry കൂടെ.

ഞാൻ

💬 Comments

View all comments