0%

Chapter Title : എൻ്റെ അഞ്ചു [Balu]

Author : Kambikathakal Read All Parts 564

പറഞ്ഞു.

അവൾ അടുത്തിരുന്നു വാ പൊളിച്ചു, ഞാൻ വാരി കൊടുക്കാൻ തുടങി. അവളും കുഞ്ഞു പിള്ളേരെ പോലെ കഴിച്ചു... അപ്പോൾ ആണ് പുറകിൽ നിന്ന് ഒരു ചിരി കേട്ടത് ഞങൾ നോക്കിയപ്പോ അവളുടെ ഫ്രണ്ട് ആണ്.

ഫ്രണ്ട് : ഇതു കൊള്ളാലോ !!! എന്തൊക്കെ കാണണോ?? ആയിക്കോട്ടെ വാരിക്കൊടുക്ക്.
അവളൊന്ന് ആക്കി ചിരിച്ചു... അവളും.... എനിക്ക് ഒന്നും മനസ്സിലായില്ല. കുറച്ചു നേരം കൂടെ അവിടെ ഇരുന്നു സംസാരിച്ച ശേഷം ഞങൾ തിരിച്ചു പൊന്നു. എപ്പോ അഞ്ചു എന്നെ വട്ടം കെട്ടിപിടിച്ചാണ് പുറകിൽ ഇരിക്കണത്.

ഞങൾ പോന്ന വഴിക്കു നല്ല മഴയും പെയ്തു. പെട്ടന്ന് ആയതിനാൽ ഞങൾ രണ്ടും ഫുൾ നനഞ്ഞു.

അവസാനം ഒരു ബസ് സ്റ്റോപ്പിൽ കയറി നിന്നു.

ഞാൻ : എടി നീ എന്താ എന്നെ നിന്റെ ബോയ് ഫ്രണ്ട് ആണെന്ന് പറഞ്ഞത്.

അഞ്ചു : എന്നാ നീ എൻ്റെ ബോയ് ഫ്രണ്ട് അല്ലെ. നീ അല്ലാതെ എനിക്ക് വേറെ ഫ്രണ്ട്‌സ് ഇല്ലടാ. ബോയ്‌സ്.

ഞാൻ : അതിന് ???

അഞ്ചു : ഡാ അവൾക്കൊക്കെ ബോയ് ഫ്രണ്ട് ഉണ്ട് എന്നെ എന്നും കളിയാക്കും. അതാ .......

അവൾ പറഞ്ഞുനിർത്തി

ഞാൻ : ഓഹ് അങനെ സാരമില്ല പോട്ടെ, എന്നോട് ഒന്ന് പറയാൻ മേലാരുന്നോ???

അഞ്ചു : sorry

ഞാൻ : അതൊന്നും വേണ്ട.

അഞ്ചു : എടാ ഞാൻ ഒരു കാര്യം ചോദിച്ച നീ സത്യം പറയുമോ???

ഞാൻ : നീ ചോദിക്കു പെണ്ണെ???

അഞ്ചു : നിനക്ക് lover ഉണ്ടോടാ ???

ഞാൻ

💬 Comments

View all comments