0%

Chapter Title : എൻ്റെ അഞ്ചു [Balu]

Author : Kambikathakal Read All Parts 563

അവളുടെ ഫ്രണ്ട് ഇതാരാണ് എന്ന് ചോദിച്ചപ്പോ അഞ്ചു ഒരുമടിയും ഇല്ലാതെ എൻ്റെ ബോയ് ഫ്രണ്ട് എന്ന് പറഞ്ഞു.

ഞാൻ അവളെ ഒന്ന് നോക്കിയപ്പോ അവൾ എന്നെ ഒന്ന് കണ്ണടച്ചു കാണിച്ചു. ഞങൾ അകത്തു കയറി ഇരുന്നു. കുടിക്കാൻ ഒക്കെ തന്നിട്ട് അവര്‌രണ്ടും കൂടെ ഇപ്പൊ വരാം എന്നും പറഞ്ഞു ഉള്ളിലേക്ക് പോയി. ഞാൻ TV കണ്ടിരുന്നു. കുറച്ചു കഴിഞ്ഞു അവർ തിരികെ വന്നു. അഞ്ജുവിനു ഒരു കള്ളച്ചിരി ഉണ്ട്. എനിക്ക് ഒന്നും മനസ്സിലായില്ല.

അഞ്ചു: എടാ എങനെ ഉണ്ട്???

ഞാൻ : എന്ത് ???

അവൾ കൈ നീട്ടി കാണിച്ചു, കൈ നിറയെ മൈലാഞ്ചി ഇട്ടേക്കുന്നു.

ഞാൻ : കൊല്ലം സൂപ്പർ എന്ന്.

അവൾക്കു ഹാപ്പി ആയി.

അപ്പോളേക്കു ഫ്രണ്ട് പറഞ്ഞു എന്ന വാ ഒന്നും കഴിച്ചില്ലല്ലോ, ഫുഡ് കഴിക്കാം.

ഞങൾ ഫുഡ് കഴിക്കാൻ ഇരുന്നു, ഫ്രണ്ട് പറഞ്ഞു ഞാൻ വലിയമ്മക്കും കൂടെ കൊടുത്തു വരുന്നു, നിങൾ സ്റ്റാർട്ട് ചെയ്തോ.

ഞാൻ കഴിക്കാൻ തുടങി, അഞ്ചു പെട്ടന്ന് എന്നെ നോക്കി പറഞ്ഞു : " എടാ എനിക്ക് വാരി തരുമോ???

ഞാൻ : അതെന്നാടി ???

അവൾ കൈ എൻ്റെ നേരെ കൈ നീട്ടി. മൈലാഞ്ചി ഇട്ടേക്കുന്നു. എനിക്ക് ചിരി വന്നു. അവൾ പറഞ്ഞു ; " ഡാ എനിക്കും വിശക്കുന്നു നീ വാരി തരുമോ??? "

ഞാൻ : എടി ഇവിടെവച്ചോ ???

അഞ്ചു: അതു സാരമില്ല, ഇവിടെ നീ എന്റെ ബോയ് ഫ്രണ്ട് അല്ലെ. പിന്നെ അവളല്ലാതെ വേറെ ആരും ഇല്ലല്ലോ.

ഞാനും ok

💬 Comments

View all comments