Chapter Title : എന്റെ അനു (എന്റെ പ്രണയം)
എന്റെ അനു
(എന്റെ പ്രണയം)
ENTE ANU ENTE PRANAYAM AUTHOR:ARCHANA ARJUN
ഹായ് കൂട്ടുകാരെ....
എന്റെ കഥ ഗൗരിയുടെയും പുരോഗമിക്കുന്നു ഉടനെ അപ്‌ലോഡ് ചെയ്യുന്നതാണ്.....
വെറുതെ ഇരുന്നപ്പോൾ കേട്ട ഒരു കഥ എഴുതണം എന്നു തോന്നി... സംഭവിച്ച കഥയാണ്..... പക്കാ കമ്പികഥ ഒന്നും അല്ല എങ്കിലും അതൊക്കെ കാണും....
രണ്ടു പെൺകുട്ടികൾ തമ്മിലുള്ള പ്രണയം ആണ്.... അത് അത്രമേൽ തീവ്രവും ആണ്.... അത്കൊണ്ട് ഇഷ്ടമില്ലാത്തവർ വായിക്കാതിരിക്കുക..... അല്ലെങ്കിലും ഈ പ്രണയത്തിനു അങ്ങനെ ജാതിയും മതവും ലിംഗവും ഒന്നും ഇല്ലല്ലോ.... ആർക്കും ആരോട് വേണെമെങ്കിലും അത് തോന്നാം എന്ന് പറഞ്ഞുകൊണ്ട് തന്നെ തുടങ്ങട്ടെ........
അതിരാവിലെ അലാറം അടിച്ചപ്പോൾ തന്നെ അത് ഓഫ് ചെയ്ത് ചിന്നു (പേര് ഒർജിനൽ അല്ലാട്ടോ) ചാടി എഴുന്നേറ്റു.... എല്ലാവർക്കും മുൻപേ തന്നെ അവൾ ആദ്യം കുളിച്ചു ഒരുങ്ങി...ഓഹ് കാര്യം പറഞ്ഞില്ലാലോ അല്ലേ.....
ഇന്ന് ചിന്നുവിന്റെ ഒരു ചേട്ടന്റെ കല്യാണം ആണ്.... അതിന്റെ ത്രില്ലിൽ ആണ് അവൾ.... എല്ലാവർക്കും മുൻപേ തന്നെ അവൾ ഒരുങ്ങി ഇറങ്ങി......
ചിന്നു എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന അശ്വതി.....
പുള്ളിക്കാരി ബിബിഎയ്ക്ക് പഠിക്കുന്നു.... വയസ് 19.....
ചിന്നു നല്ല ഉത്സാഹത്തിൽ ആയിരുന്നു....... അവളെ മടുപ്പിച്ച ഓരോരു കാര്യം അവളുടെ ഒരുക്കവും ഡ്രെസ്സും തന്നെ.....
അതെ അവൾ ഒരു ടോംബോയ് ആയിരുന്നു... പിന്നെ ഡ്രെസ്സിന്റെ കാര്യം പറയണ്ടല്ലോ.... എന്നാലും കല്യാണം ആയതിനാലും ബന്ധുക്കൾ കൂടിയതിനാലും അവൾക്കു ഒരുങ്ങേണ്ടി വന്നു....
ബന്ധുക്കളെ മനസ്സിൽ പ്രാകികൊണ്ട് അവൾ ബാക്കി ഉള്ളർവർക് വേണ്ടി കാത്തുനിന്നു.....
9 മണിക് എത്തേണ്ടതാണ്.....
8 മണിക് തന്നെ എല്ലാരും ഒരുങ്ങി വന്നു.......
അങ്ങനെ എല്ലാവരും യാത്ര തിരിച്ചു....
കൃത്യം 9 മണിക് തന്നെ ചിന്നുവും കൂട്ടരും എത്തിച്ചേർന്നു......
എല്ലാരും കല്യാണത്തിന്റെ തിരക്കിൽ മുഴുകി നടന്നു.....
രാവിലെ ഉള്ള ആവേശം മൊത്തവും ചോർന്നു പോയിരുന്നു കാരണം അവിടെ എത്തിയ മുതൽ നല്ല കിടിലം പെൺപിള്ളേരെ അവൾ കാണുണ്ടാർന്നു......അവൾക്കു ദേഷ്യവും നിരാശയും ഒരുപോലെ വന്നു.......
തന്റെ യൂഷ്വൽ വേഷത്തിൽ ആണ് അവൾക് വായിനോക്കാൻ ഇഷ്ട്ടം.....
എന്തായാലും എല്ലാപേരെയും പ്രാകികൊണ്ട് അവൾ ഒരു മൂലയ്ക് പോയി ഇരുന്നു.......
ആളുകൾ എത്തിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.......
സമയം കടന്നു പോയി.....
11 30 ക്കു ആണ് താലികെട്ട്...
സമയം 10 30 ആകുന്നു.....
ചിന്നു മൊബൈലിൽ എന്തെക്കെയോ നോക്കികൊണ്ടിരുന്നു.....
ചിന്നുവിന്റെ അടുത്തു ആരോ വന്നിരുന്നപ്പോൾ അവൾ ഒന്ന് തലയുയർത്തി നോക്കി......
ഏതോ
💬 Comments
View all comments