Chapter Title : എൻ്റെ അനുഭവം 2 [Sasi]
അങ്ങനെ ഇത് ശീലമായി. രാത്രി വൈകുവോളം നമ്മൾ ചാറ്റ് ചെയ്യാൻ തുടങ്ങി. സംസാരത്തിൽ ഞങ്ങൾ ഓപ്പൺ ആയി തുടങ്ങി. വായിനോട്ടവും പേർസണൽ കാര്യങ്ങളും ഡബിൾ മീനിംഗ് ഒക്കെ.അങ്ങനെ വെള്ളിയാഴ്ച ദിവസം പതിവ് പോലെ ചാറ്റിങ് തുടങ്ങി. ഇന്നേക്ക് അവൾ ഇവിടുന്ന് പോയിട്ടു 4 ദിവസം കഴ്ഞ്ഞു. അവളുടെ കുറവ് ഉണ്ടെങ്കിലും രാത്രി ഉള്ള ചാറ്റിങ് അതിനു ഒരു ആശ്വാസം ആയിരുന്നു. എന്നത്തേയും പോലെ ചാറ്റ് തുടർന്നു.
അവൾ: "നാളെ ലീവ് അല്ലെ "
ഞാൻ: "അതെ."
അവൾ: "എന്താ പരുപാടി"
ഞാൻ: "പ്രത്യേകിച്ച് ഒന്നും ഇല്ല. റൂമിൽ തന്നെ കാണും. നോക്കട്ടെ പ്ലാനിംഗ് ഒന്നും ഇല്ല.എന്തേ??"
അവൾ :"ഒന്നും ഇല്ല.. ചുമ്മാ ചോദിച്ചതാ. "
ഞാൻ :"ആഹ്. എന്ത് പറയുന്നു കുട്ടികൾസ് ."
അവൾ :"ഓഹ് എന്ത്.. പ്രേത്യേകിച്ചു ഒന്നും ഇല്ല. നാളെ അവധി അല്ലെ. അതുകൊണ്ട് സന്തോഷത്തിൽ ആണ്. എനിക്ക് ആകെ ഒരു മൂഡ് ഓഫ് ആണ്. ഒരു ലോൺലി ഫീലിംഗ്."
ഞാൻ :"എന്ത് പറ്റി."
അവൾ :"പിള്ളേർ സ്കൂളിൽ പോയാൽ ഞാൻ ഒറ്റക്കയില്ലേ അതാ."
ഞാൻ :"അതിനു അവിടെ മുത്തശ്ശിയും ആന്റി ഇല്ലേ."
അവൾ :"ഉണ്ട് ബട്ട്. എന്തോ ഒരു ഏകാന്തത.ആരെങ്കിലും ഉണ്ടായിരുന്നേൽ കമ്പിനി അടിക്കാം ആയിരുന്നു."
ഞാൻ :"എന്നാൽ ഞാൻ വരാം."
അവൾ :"ഇപ്പോഴോ??"
ഞാൻ :"എന്താ ഇപ്പോൾ വരണോ."
അവൾ: "അതിനു ഇപ്പോൾ വരാൻ പറ്റില്ലല്ലോ. ഒന്നാമത് ഈ വീട് എവിടെയാണ് എന്ന് അറിയാമോ?"
പെട്ടന്ന് ഞാൻ സാധാരണ സംസാരത്തിൽ നിന്നും വഴിമാറി സഞ്ചരിക്കാൻ തുടങ്ങി.മുന്നെ ചിലരോട് ( ജീവിതത്തിൽ മുന്നേ
💬 Comments
View all comments