0%

Chapter Title : എൻ്റെ അനുഭവം 2 [Sasi]

Author : Kambikathakal Read All Parts 228

സങ്കടം വന്നത് കൊണ്ടാ. പിന്നെ "
ഞാൻ: "പിന്നെ എന്താ.. പറ "
അവൾ: "ഒന്നല്ല.."
ഞാൻ: "ഹേ പറയെന്നെ "
അവൾ: "അത് പിന്നെ എനിക്ക് ആ ടൈം പെട്ടന്ന് സങ്കടം വരും ദേഷ്യവും "
ഞാൻ: "ഓഹ് അപ്പൊ അതാണ് കാരണം."
അവൾ: "ആ സമയം നല്ല വേദന ആയിരിക്കും. അതിന്റെ വിഷമം പതിയെ ഇങ്ങനെ ഒക്കെ ആയിമാറും." അത് എനിക്ക് അയച്ചശേഷം അവൾ " ഛെ ഞാൻ എന്തൊക്കെയാ പറയുന്നേ."
ഞാൻ: "അതിനെന്താ. നമ്മൾ ഫ്രണ്ട്‌സ് അല്ലെ. മാത്രം അല്ല ചെറിയ കുട്ടികൾ ഒന്നും അല്ലല്ലോ. ഇതൊക്കെ എല്ലാർക്കും അറിയാം."
അവൾ: "ഹമ്മ്. നിങ്ങൾ ആണുങ്ങൾക് സുഖം ആണല്ലോ. ഇതൊന്നും അറയണ്ടാലോ. ഞങ്ങൾക്കു അല്ലെ കഷ്ടപ്പാട് മനസ്സിലാവൂ."
ഞാൻ: "അത് ശരിയാണ്. എന്നാലും ഞങ്ങൾക്കും മനസിലാവും കുറച്ചൊക്കെ."
അവൾ: "എന്ത് മനസ്സിലാവാൻ. ആ സമയം ഒന്ന് അടുത്ത വന്ന് സാന്ദ്വനിപ്പിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ എന്ന് കൊതിച്ചു പോകും."
ഞാൻ: "എന്നാൽ അടുത്ത തവണ ഞാൻ വന്നോളാം."
ഞാൻ ആ ഒരു ഒഴുക്കിൽ അങ്ങനെ പറഞ്ഞു പോയതാണ്. അവളിൽ നിന്നും പ്രീതികരണം ഒന്നും ഇല്ലാത്തപ്പോൾ ഞാൻ വീണ്ടും ശ്രദ്ധിച്ചത്. അത് പറയും മുന്നേ ഒന്ന് ശ്രദ്ധിക്കണം എന്ന് . വളക്കാൻ ഉള്ള ഏതേലും ആണേൽ കുഴപ്പം ഇല്ലായിരുന്നു. ഇതിപ്പോ എന്താകും എന്നായി എൻ്റെ പേടി. പെട്ടന്ന് വിഷയം മാറ്റി ഞാൻ അവളോട് ഓരോന്നും ചോദിച്ചു.അതിനു അവൾ മറുപടിയും പറഞ്ഞു. അപ്പൊ കുഴപ്പം ഒന്നും ഇല്ല എന്ന് മനസ്സിലായി. ഒരു ഗുഡ് നൈറ്റിൽ ഞങ്ങൾ നിർത്തി.

💬 Comments

View all comments