Chapter Title : എൻ്റെ അനുഭവം 2 [Sasi]
ഇറങ്ങി. കഴിച്ചു തിരിച്ചു വരുമ്പോൾ ബാങ്കിൽ ദേ അവളും അവളുടെ ഒരു കൂട്ടുകാരിയും. ഞാൻ അടുത്ത് ചെന്ന് സംസാരിച്ചു.ചെറിയ ഒരു കറക്കവും ഷോപ്പിങ്ങും ഒക്കെ കഴിഞ്ഞു ഫ്രണ്ടിൻറെ എന്തോ ആവശ്യത്തിന് ബാങ്കിൽ വന്നതാണ്. ഏറെക്കുറെ ഒരേ സമയം തന്നെ ഞങ്ങളുടെ ആവശ്യം കഴിഞ്ഞു. പെട്ടന്നാണ് അവളുടെ ഫ്രണ്ടിന് വീട്ടിലേക്കു ചെല്ലാൻ ഫോൺ വന്നത്. അങ്ങനെ ഫ്രണ്ട് അവളോട് പറഞ്ഞിട്ടു വീട്ടിലേക്കു പോയി. ഞാനും അവളും ഒരുമിച്ച് ഇറങ്ങി. സാധാരണ ഉള്ളപോലെ തന്നെ ഞങ്ങൾ സംസാരിച്ചു. ഒരു കൂൾബാറിൽ കേറിയാലോ എന്ന് ഞാൻ ചോദിച്ചു അവൾ സമ്മതിച്ചു. അവൾക്ക് ഇഷ്ട്ടം ഉള്ളത് ഓർഡർ ചെയ്യാൻ ഞാൻ പറഞ്ഞു ഞാൻ ഒരു ഫ്രൂട്ട് സലാഡും. ബാങ്കിലെ തിരക്ക് ഞാൻ ഓഫീസിൽ വിളിച്ചുപറഞ്ഞത് കൊണ്ട് പതിയെ ചെന്നാലും മതി. ഞങ്ങൾ സാധാരണ സംസാരിക്കുന്നത് പോലെത്തന്നെ സംസാരിച്ചു. ഞാൻ കാർ കൊണ്ടുവന്നിട്ടുണ്ട് ഒരുമിച്ച് പോകാം എന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഒന്നും സംസാരിച്ചില്ലെങ്കിലും വീട്ടിൽ വച്ച് സംസാരിച്ചുള്ള അടുപ്പത്തേക്കാൾ എനിക്ക് കൂടുതൽ അവളും ആയി അടുത്തതായി തോന്നി. ഓഫീസിനു മുന്നിൽ ഇറക്കിയാൽ മതി എന്ന് അവൾ എന്നോട് പറഞ്ഞു. അവളെ ഇറക്കി ഞാൻ ഓഫ്‌സിൽ പോയി.
എന്നത്തേയും പോലെത്തന്നെ ഓഫ്‌സിലെ ജോലി കഴിഞ്ഞു ഞാൻ റൂമിലേക്കുപോയി. കുളിയൊക്കെ കഴിഞ്ഞു ഫേസ്ബുക്കിൽ കേറി. അവൾക്കു ഒരു മെസ്സേജ് ഇടാം ഇന്നത്തെ ദിവസത്തെ കാര്യങ്ങൾ വച്ചു എന്തേലും സംസാരിക്കാം എന്ന് കരുതിയാണ് കേറിയത് തന്നെ. അപ്പോൾ ഇൻബോക്സിൽ അവളുടെ ഒരു ഹായ്. ഞാൻ സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത
💬 Comments
View all comments