Chapter Title : എൻ്റെ അനുഭവം 2 [Sasi]
അവസ്ഥയിൽ ആയിപ്പോയി. അവൾ ഓൺലൈനിൽ ഉണ്ട്. അധികം ചളമാക്കേണ്ട എന്ന് കരുതി ഞാൻ തിരിച്ചു ഒരു ഹായ് ഇട്ടു. "താങ്ക് യു ഫോർ യുവർ ട്രീറ്റ് " എന്ന് അവൾ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു "അടുപ്പം ഉള്ളവർ താങ്ക്സ് പറയാറില്ലല്ലോ" എന്നിറ്റ് രണ്ട് സെന്റി സ്മൈലി ഇട്ടു. അപ്പോൾ അവൾ " അയ്യോ അതൊന്നും അല്ല. ഞാൻ ചുമ്മ പറഞ്ഞാതാണ്" എന്ന് പറഞ്ഞു. ഞാൻ ഒരു ഹമ്മ് മാത്രം അയച്ചു നിർത്തി. പിന്നെ ഒന്നും പറഞ്ഞില്ല. അപ്പോൾ അവൾ എന്നോട് വാട്സാപ്പ് ഇല്ലേ എന്ന് ചോദിച്ചു.ഞാൻ ഉണ്ട് എന്ന പറഞ്ഞപ്പോൾ അവൾ എന്റെ നമ്പർ ചോദിച്ചു, ഞാൻ കൊടുത്തു. പിന്നെ എൻ്റെ വാട്സാപ്പിൽ മെസ്സേജ് വന്നു. അത് അവൾ ആണ് എന്ന് എനിക്ക് അറിയാമായിരുന്നു. അവൾ അന്ന് വന്നപ്പോൾ എടുത്ത സെൽഫി ആണ് ഡിപി ആക്കിയിരിക്കുന്നത്. ഞാൻ റിപ്ലൈ ഒന്നും കൊടുക്കാൻ നിന്നില്ല. ഇത്തിരി വെയ്റ്റ് ഇട്ടേക്കാം എന്ന് കരുതി. ഭക്ഷണ സമയം ആയപ്പോൾ ഞാൻ കഴിക്കാൻ പോയി. അവളെ മനപ്പൂർവ്വം ഒഴിവാക്കുന്നത് പോലെ പെരുമാറി. പക്ഷെ ചേട്ടനും ചേച്ചിക്കും മനസ്സിലാവാതിരിക്കാനും ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഭക്ഷണം കഴിഞ്ഞു ഞാൻ മുറിയില്ലേക്ക് നടക്കുമ്പോൾ എനിക്ക് ഒരു കുട്ടബോധം തോന്നി. ആ പാവത്തിനെ വിഷമിപ്പിച്ചത് കുറച്ച കൂടിപ്പോയി എന്ന് തോന്നി. റൂമിൽ എത്തി വാട്സാപ്പ് തുറന്നു. അവൾ ഓൺലൈൻ ഇല്ല. കുറച്ച നേരം കാത്തുനിന്നു അവൾ ഓൺലൈൻ വരും വരെ.താഴെ പാത്രം കഴുകുന്നതും ചേച്ചിയും ചേട്ടനും സംസാരിക്കുന്നതും ഒക്കെ ചെറുതായി കേൾക്കാം. എന്നും കേൾക്കുന്നതാണ് എങ്കിലും അവളുടെ
💬 Comments
View all comments