Chapter Title : എൻ്റെ അനുഭവം 2 [Sasi]
ശബ്ദം ഉണ്ടോ എന്ന അറിയാൻ ഞാൻ ശ്രദ്ധിച്ചു. അവൾ അടുക്കളയിൽ പാത്രം ഒക്കെ കഴുകുവാണ് എന്ന് മനസ്സിലായി. എല്ലാം കഴിഞ്ഞു ലൈറ്റ് ഒക്കെ ഓഫ് ആക്കുന്നത് കേട്ടപ്പോൾ ഞാൻ വാട്സാപ്പിൽ കേറി. അവൾ ഓൺലൈൻ ഉണ്ട്. " വിഷമം ആയോ. ഞാൻ ഒരു തമാശക്ക്. സോറി" എന്ന് മെസ്സേജ് ഇട്ടു. അപ്പോൾ അവൾ "മ്മ". എന്ന് മാത്രം. "സോറി പറഞ്ഞില്ലെ. ഇനിയും ദേഷ്യം മാറിയില്ലേ" എന്ന് ചോദിച്ചു. "എന്താ അടുപ്പം ഉള്ളവർ സോറി പറയുമോ" എന്ന് അവൾ. "ഇല്ല എന്നോട് ദേഷ്യം മാറിയില്ല എന്ന് കരുതി പറഞ്ഞതാണ്" എന്ന് ഞാനും പറഞ്ഞു."എനിക്ക് ശരിക്കും വിഷമം ആയി. അതിലും വിഷമം ഭക്ഷണം കഴിക്കാൻ വന്നപ്പോൾ എന്നെ അവോയിഡ് ചെയ്‌തപ്പോൾ ആണ്.അതിനും മാത്രം എന്താണ് ഞാൻ ചെയ്തത്. ജസ്റ്റ് ഒന്ന് താങ്ക്സ് പറഞ്ഞതോ" എന്ന അവളുടെ ചോദ്യം എന്നെ ശരിക്കും ഒന്ന് പിടിച്ചു കുലുക്കി. പാവം പെണ്ണ് തമാശക്ക് ചെയ്തതാണേലും അവള്ക് അത് വല്ലാതെ കൊണ്ടു എന്ന് എനിക്ക് മനസ്സിലായി. "ഇനി അതിനെക്കുറിച്ചു ഒന്നും സംസാരിക്കേണ്ട അത് വിട്ടുകളയാം" എന്ന് ഞാൻ പറഞ്ഞു. "നാളെ സാറ്റർഡേയ് അല്ലെ, ലീവ് അല്ലെ എന്താ പരിപാടി" എന്ന് അവൾ ചോദിച്ചു. "നാളെ ഒന്ന് അമ്പലത്തിൽ പോകണം. എന്തേ വരുന്നോ" എന്ന് ഞാൻ ചോദിച്ചു. "മ്മ. ഇല്ല ഞാൻ ഇല്ല " എന്ന് അവൾ. "അതെന്താ വലിയ വിശ്വാസി അല്ലെ എന്നിട്ടും അമ്പലത്തിൽ വരാൻ ഇഷ്ടം അല്ലാത്തത് " എന്ന് ഞാൻ. "ഇല്ല എനിക്ക് വരാൻ പറ്റില്ല" എന്ന് അവൾ. അവൾക് പീരിയഡ്സ് ആയി
💬 Comments
View all comments