Chapter Title : എൻ്റെ അനുഭവം 2 [Sasi]
എന്ന് എനിക്ക് മനസിലായി. വൈകുന്നേരം നെറ്റിയിൽ ഭസ്മം കണ്ടില്ല മാത്രമല്ല എന്നും ഉള്ള ഒരു ഉണർവ് അവളിൽ കണ്ടില്ല. "എന്തേ ചേട്ടനും ചേച്ചിയും വഴക്ക് പറയുമോ എന്റെകൂടെ വന്നാൽ " എന്ന് ഞാൻ ഒന്ന് ഉറപ്പിക്കാൻ ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു "അല്ല അതല്ല ഞങ്ങൾ പെണ്ണുങ്ങൾക് എപ്പോഴും അമ്പലത്തിൽ പോകാൻ പറ്റില്ലലോ അതാണ് റീസൺ". അപ്പോൾ അതുതന്നെ കാര്യം. ഈ സമയത് സ്ത്രീകളിൽ ചിലർ ദേഷ്യവും വാശിയും മറ്റു ചിലർ സങ്കടം ആയിരിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട്. അതാണ് അവൾ അങ്ങനെ ഒക്കെ സംസാരിച്ചത് എന്ന് ഞാൻ ഊഹിച്ചു. "എന്തേ വേറെ എവിടെ എങ്കിലും പോകാൻ ഉണ്ടോ. ഞാൻ കൂടെ വരണോ " എന്ന് ഞാൻ ചോദിച്ചു. "ഞാൻ നാളെ ടൗൺ വരെ പോകുന്നുണ്ട് എൻ്റെ ഫ്രണ്ട് ഇല്ല. കൂടെ വരാൻ പറ്റുമോ" എന്ന് അവൾ. ഞാൻ ഓക്കേ പറഞ്ഞു പിന്നെ ഒരു ഗുഡ് നെറ്റിൽ ഞങ്ങൾ ചാറ്റ് നിർത്തി. ഇത്രയും നാൾ അവളെ കുറിച്ചു ആലോചിച്ച പോലെ അല്ല, മറ്റൊരു വികാരം അവളോട് എനിക്ക് തോന്നി. പ്രണയം എന്ന് പറയാൻ പറ്റുമോ എന്ന് ചോദിച്ചാൽ അറിയില്ല. എന്തായാലും കാമം എന്ന ചിന്ത ഇപ്പോൾ ഇല്ല. അവളെ വിഷമിപ്പിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി. നോക്കാം നാളെ പുറത്തു പോകുമ്പോൾ മനസ്സ് തുറന്ന് സംസാരിക്കാം അപ്പോൾ എല്ലാം ശരിയാവും എന്ന് ഉറപ്പിച്ച ഞാൻ ഉറങ്ങി.
പിറ്റേന്ന് രാവിലെ കുളിച്ചു അമ്പലത്തിൽ പോയി. എന്നിട്ട് വന്നു ഭക്ഷണം കഴിച്ചു. എന്നത്തേയും പോലെ ചേട്ടൻ സ്റ്റുഡിയോയിലേക് പോയി. ഭക്ഷണം കഴിച്ചു
💬 Comments
View all comments