0%

Chapter Title : എൻ്റെ അനുഭവം 2 [Sasi]

Author : Kambikathakal Read All Parts 223

ഞാൻ റൂമിൽ പോയി വാട്സാപ്പിൽ അവൾക് ഒരു ഹായ് ഇട്ടു. കുറച്ചു കഴിഞ്ഞു റിപ്ലൈ വന്നു. ഒരു 3 മണി ഒക്കെ ആകുമ്പോൾ പോകാം, പിന്നെ തൽക്കാലം ഒരുമിച്ച് ഇറങ്ങേണ്ട, ആദ്യം എന്നോട് പൊയ്‌ക്കോളാനും അവൾ എത്തിക്കോളാം എന്ന്. ഞാൻ ഉച്ചക്ക് ഭക്ഷണം കഴിച്ചു ഒരു 2 :30 ഒക്കെ ആയപ്പോൾ ഇറങ്ങി. ഞാൻ ടൗണിൽ എത്തി അവളെയും കാത്തുനിന്നു. കുറച്ചുകഴിഞ്ഞു അവളുടെ ഫോൺ വന്നു അവൾ ഒരു മാളിൽ ആണ് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു ഞാൻ നേരെ അങ്ങോട്ടേക് പോയി. അവൾ അല്ലറചില്ലറ സാധനങ്ങൾ വാങ്ങി. സാധാരണ പോലെ അല്ല, സംസാരത്തിൽ ഒരു തെളിച്ചം ഇനിയും വന്നില്ല. എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോൾ ഒരു കൂൾബാറിൽ കേറി എന്തേലും സംസാരിക്കാം എന്ന് ഞാൻ ഉറപ്പിച്ചു. അവളുടെ പെർച്ചയ്‌സ് കഴിഞ്ഞത് പോലെ ഉണ്ട്. സംഗതി അവതരിപ്പിക്കാം എന്ന് വച്ചപ്പോൾ അവൾ "പോയിട്ട് തിരക്കുണ്ടോ?". ഇല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ഒന്നു ബീച്ച് വരെപോയാലോ എന്ന് അവൾ. ഒരു കൂൾബാറിനെക്കാൾ എന്തുകൊണ്ടും ബീച്ച് തന്നെയാണ് നല്ലത് എന്ന് എനിക്കും തോന്നി.ഞാൻ സമ്മതിച്ചു. ടൗണിൽ നിന്നും ഒരു 2 - 3 കിലോമീറ്റർ മാറിയാണ് ബീച്ച്.ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു.ബീച്ചിൽ വലിയ തിരക്ക് ഇല്ല. ഞായർ ആണേൽ നല്ല തിരക്കുണ്ടായേനെ. അത്യാവശ്യം ഫാമിലിയും, കപ്പിൾസും പെൺപിള്ളേരും ഒക്കെയുണ്ട്, അവൾ ഉള്ളത് കൊണ്ട് എനിക്ക് കാര്യമായി ഒന്നും ശ്രെദ്ധിക്കാൻ പറ്റിയില്ല.പിന്നെ പിണക്കം മാറ്റണം എന്നത് തന്നെ മനസ്സിൽ ഉണ്ടായിരുന്നു. നല്ല ഒരു സീനറി തന്നെ ആണ്. അസ്തമയ സൂര്യൻ, ആർത്തു വരുന്ന തിരമാലകൾ.

💬 Comments

View all comments