0%

Chapter Title : എൻ്റെ അനുഭവം 2 [Sasi]

Author : Kambikathakal Read All Parts 224

മനസ്സിന് തന്നെ ഒരു ആശ്വാസം തരുന്ന അന്തരീക്ഷം. അവൾ കടലിൽ നോക്കി നിൽക്കുവാണ്, കാറ്റിൽ ആടി ഉലയുന്ന മുടി. വെയിൽ തട്ടിയപ്പപ്പോൾ സ്വർണ്ണ നിറം പൂശിയത് പോലെ തോന്നി അവളുടെ മുഖം. ഇടക്ക് വിരലുകൾ കൊണ്ട് മുഖത്തേക്ക് വീഴുന്ന മുടി അവൾ വകഞ്ഞു മാറ്റുന്നു. ഒരുനിമിഷം അവൾ എൻ്റെ പ്രണയിനി ആയിരുന്നെങ്കിൽ എന്നു കൊതിച്ചുപോയി.
ഞങ്ങൾക്കിടയിലെ നിശബ്ദത കീറിമുറിച്ചു ഞാൻ ചോദിച്ചു," എടോ , ഇപ്പോഴും തനിക്ക് എന്നോട് ദേഷ്യമാണോ? താൻ അത് ഇനിയും വിട്ടില്ലേ?".
അവൾ: "എനിക്ക് ശരിക്കും നല്ല വിഷമം ആയി. ഇപ്പോൾ കുറഞ്ഞു. ഒന്ന് നേരിട്ട് സംസാരിക്കാൻ വേണ്ടിയാണ് കൂടെ വരാൻ പറഞ്ഞത്. എങ്ങനെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല. അതാ ഞാൻ ഒന്നും മിണ്ടാഞ്ഞത്". ഞാൻ ഉറപ്പിച്ചു അവൾക്ക് എന്നെ ഇഷ്ടമായി . അടുത്തത് അവൾ ഐ ലവ് യു എന്ന് പറയും ഞാൻ ഉറപ്പിച്ചു. പക്ഷെ എൻ്റെ സ്വപ്നങ്ങളെ തട്ടിത്തെറുപ്പിച്ചു അവൾ പറഞ്ഞു "ചേട്ടനോട് അടുത്ത് ഇടപഴകിയപ്പോൾ ഒരു നല്ല ഫ്രണ്ടിനെ കിട്ടി എന്ന് ഞാൻ കരുതി. പെട്ടന്ന് പിണങ്ങി നിന്നപ്പോൾ, എനിക്ക് അതാ വിഷമം ആയത്. എനിക്ക് അധികം ഫ്രണ്ട്‌സ് ഒന്നും ഇല്ല. എൻ്റെ കൂടെ ബാങ്കിൽ കണ്ടില്ലേ അവൾ മാത്രമാണ് എൻ്റെ ഫ്രണ്ട്. ഞാൻ ചെറുപ്പം മുതലേ ഗേൾസ് സ്കൂളിൽ ആണ് പഠിച്ചത്. അത്കൊണ്ട് എനിക്ക് ആൺപിള്ളേർ ഫ്രണ്ട്‌സ് ഇല്ല.ചേട്ടനോട് സംസാരിച്ചപ്പോൾ എനിക്ക് ആ ഒരു സങ്കടം മാറും എന്നാ കരുതിയത്. പക്ഷെ " അവൾ എന്തേലും പറയും മുന്നേ ഞാൻ കേറി സംസാരിച്ചു. " എടോ,

💬 Comments

View all comments