0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

നിലയിൽ ആ മണലിലൂടെ പിന്നിലേക്ക് പിന്നിലേക്ക് നീങ്ങി...... പെട്ടന്ന് ബാലേട്ടൻ വീണ്ടും ആ വാളു കൊണ്ട് വീശിയപ്പോൾ അപ്പുവിന്റെ ഇടതു കയ്യും പോയി.....അന്നേരം അപ്പു പ്രാണനും കൊണ്ട് നിലവിളിച്ച ഒരു നിലവിളിയിൽ ആ ഭാരതപ്പുഴ പോലും അന്ന് വിറച്ചു പോയി""""...... അപ്പു അപ്പോൾ കരഞ്ഞുകൊണ്ട് ബാലേട്ടനോട് """"ബാലേട്ടാ,,,, നിങ്ങളെ ഞാൻ,,,, ന്റെ ഏട്ടന്റെ സ്ഥാനത്താ കണ്ടിരുന്നോർന്നത്"""... അന്നേരം ബാലേട്ടൻ വാളുകൊണ്ട് അപ്പുവിന്റെ ഇടതു കാലിൽ വീശി,,,, അപ്പുവിന്റെ ഇടതു കാൽ മുട്ടിന്റെ അവിടെ നിന്നും കാല് പാതി മുറിഞ്ഞു നിന്നു ...... ആ സമയത്ത് അപ്പു വേദനകൊണ്ട് അലറി വിളിച്ചു ...... ആ വേദനയിലപ്പോൾ നിള പോലും അന്ന് നിശ്ചലമായി നിന്നു....... എന്നിട്ട് അപ്പു പല്ലുകടിച്ചുപിടിച്ചു കൊണ്ട് """"ഓർത്തോ ബാലാ,,,, നീ ഈ ചെയ്യണേന് ഒരിക്കെ കൂലി നിനക്ക് കിട്ടും,,,,സത്യംന്താ നുണയെന്താ ന്നറിയാത്തേന് """"...... ആ സമയത്ത് ബാലേട്ടൻ വീണ്ടും വാള് വീശാനൊരുങ്ങിയപ്പോൾ,,,,, അപ്പു അലറി കൊണ്ടെന്നോട് """""ഡീ പുലയാടി മോളെ,,,, നിന്നെപോലൊരു പിഴച്ചവൾ ഭൂമിക്കു തന്നെ ഭാരമാ,,,,, നീയീ പറഞ്ഞ നുണ ഒരിക്കൽ നിന്നെ നിന്റെ മകൻ തന്നെ അനുഭവിച്ചു നീയൊരു ഭൂലോക പിഴയാണെന്നു തെളിയുക്കുമെടി വേശ്യേ,,,, അന്ന് നീ മനസ്സിലാക്കും സത്യത്തിന്റെ വില """ എന്നോടത് പറയലും അപ്പുവിന്റെ തല ബാലേട്ടൻ അറുത്തു മാറ്റി... അമ്മയുടെ മടിയിൽ കിടന്നു അമ്മയിൽ നിന്നുള്ള ഈ കഥ കേട്ട് ഞാൻ ഷോക്കായി തല പൊക്കിക്കൊണ്ട് അമ്മയെ നോക്കി.. അപ്പോളമ്മ വീണ്ടും """" അവന്റെയാ ശാപം അതെനിക്ക് വല്ലാത്ത പേടിയായിരുന്നു,,, അത് സംഭവിക്കുമോ ന്ന് പേടിച്ചും ഇരുന്നതാണ്,,, എന്നാലിന്നത്

💬 Comments

View all comments