Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
പരിപൂർണ്ണമായി,,,,, """.. ഞാനപ്പോൾ അമ്മയെ യൊന്ന് നോക്കിയിട്ട് നെടുവീർപ്പിട്ട് ബെഡിലേക്കു മലർന്നു കിടന്നു.... അപ്പോളമ്മ വീണ്ടും """" എന്നാലിന്ന് തോറ്റത് അവനും കൂടിയാ,,,,,"""... ഞാനപ്പോൾ തലപൊക്കിയമ്മയെയൊന്ന് നോക്കികൊണ്ട് """"അതെന്താ,,,, """".... അമ്മയപ്പോൾ """""അപ്പു മരിക്കുന്നെ മുന്നേ,,,,, അപ്പുവിന്റെ ജീവൻ എന്റെ വയറ്റിൽ വളരുന്നുണ്ടായിരുന്നു"""..... ഞാനപ്പോൾ അമ്മയോട് """എന്റെയച്ഛനപ്പോ അപ്പുവാണല്ലേ ശെരിക്കും,,,, """.... അമ്മയതിന് """മ്മ്മമം """എന്ന് മൂളികൊണ്ട് വീണ്ടും """"അപ്പു ശപിച്ചതന്നേരം അപ്പുവിന്റെ തന്നെ ആത്മാവിനോടായിരുന്നു"""..... ഞാനപ്പോൾ """മ്മ്മ്മം """ന്ന് മൂളുന്നു..... എന്നിട്ടമ്മ വീണ്ടും """അപ്പുവിനെ കൊന്ന ശേഷം ബാലേട്ടൻ,,,,, ബാലേട്ടന്റെ സ്വാധീനം ഉപയോഗിച്ച് അപ്പുവിന്റെ കൊലപാതകം അപ്പുവിന്റെ അച്ഛൻ കോരന്റെ തലയിൽ കെട്ടി വെച്ചു.... അന്ന് ഈ നാട്ടിൽ ആരും ബാലേട്ടന് എതിരായി ഒന്നും മിണ്ടിയില്ല.....പേടിയായിരുന്നു ബാലേട്ടനെ എല്ലാർക്കും അതായിരുന്നു കാര്യം,,,,, പോരാത്തേന് അന്ന് ബാലേട്ടനെ സഹായിക്കാനായി ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ എസ്.. ഐ..ജബ്ബാർ എന്ന ആളും ഉണ്ടായിരുന്നു.... അങ്ങനെ ആ കൊലപാതകം കോരന്റെ തലയിൽ കെട്ടി വെച്ചു ജാനുവിനെ ബാലേട്ടൻ നാട് കടത്തി..... ജാനുവിന് പിന്നെ എന്താ സംഭവിച്ചെന്ന് ആർക്കും അറിവില്ലാണ്ടായി..... അതിന് ശേഷം പത്തു പതിനഞ്ചു ദിവസം കൊണ്ട് ബാലേട്ടൻ എന്റെ കല്യാണവും നടത്തി.... കല്യാണം കഴിഞ്ഞു ആ വീട്ടിൽ വന്നു കേറിയതിന്റെ പിറ്റേ ദിവസമാണ് ഞാൻ ഗർഭിണി ആണെന്ന് അറിയുന്നത് .... എല്ലാം കൊണ്ടും മനസ്സ് തകർന്ന ഞാൻ വരുന്നത് വരട്ടെ എന്ന് വച്ചു പ്രഭേട്ടനോട് എല്ലാം തുറന്ന് പറഞ്ഞു"""...... എന്നാൽ എല്ലാം തുറന്ന് പറഞ്ഞപ്പോൾ """ ഏറ്റു പറയലാണ് ഏറ്റവും വലിയ പാപമോക്ഷം എന്ന് പറഞ്ഞു """ആ വലിയ മനുഷ്യൻ
💬 Comments
View all comments